• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഹണി റോസിനെതിരായ സൈബർ ആക്രമണം; അന്വേഷിക്കാൻ പ്രത്യേക സംഘം

ckmnews by ckmnews
January 8, 2025
in UPDATES
A A
ഹണി റോസിനെതിരായ സൈബർ ആക്രമണം; അന്വേഷിക്കാൻ പ്രത്യേക സംഘം
0
SHARES
86
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നടി ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. സെൻട്രൽ എസിപി ജയകുമാറിനെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ എസ് എച്ച് ഒയ്ക്ക് അന്വേഷണ ചുമതല. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. വ്യവസായി ബോബി ചെമ്മണ്ണൂരിന് എതിരായ കേസിൽ നടി ഹണി റോസിൻറെ മൊഴി ഉടൻ രേഖപ്പെടുത്തും.ബോബി ചെമ്മണ്ണൂർ ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പൊലീസ് കടക്കും. നടിക്കെതിരെ അശ്ലീല കമന്റിട്ട 30 പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുമുണ്ട്. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്.അശ്ലീല പരാമർശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസിന്റെ പരാതി. സൈബർ അറ്റാക്കിന്റെ വലിയ ഇരയാണ് താനെന്നും അവർ പറഞ്ഞു. കമന്റിടുന്നവർ മാനസിക വൈകല്യമുള്ളവരാണെന്നും ഹണി റോസ് പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാണ് പരാതി നൽകിയത്. ബോബി ചെമ്മണ്ണൂരിന്റെ ഉദ്ഘാടനം ചടങ്ങിൽ ബുദ്ധിമുട്ട് നേരിട്ടു. അയാൾക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ഹണി റോസ് പറഞ്ഞു.

Related Posts

ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം; ഹോർമുസ് പൂർണമായി അടച്ചു
UPDATES

ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം; ഹോർമുസ് പൂർണമായി അടച്ചു

June 11, 2026
109
48 ടീമുകൾ, 104 മത്സരങ്ങൾ, ഒറ്റ സ്വപ്നം; ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം
UPDATES

48 ടീമുകൾ, 104 മത്സരങ്ങൾ, ഒറ്റ സ്വപ്നം; ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം

June 11, 2026
122
ഇൻഡ്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച നന്ദകുമാറിന് സ്നേഹാദരവ് നൽകി.
UPDATES

ഇൻഡ്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച നന്ദകുമാറിന് സ്നേഹാദരവ് നൽകി.

June 11, 2026
371
അന്തരിച്ച സിഎം യൂസഫിന്റെ മൃതദേഹം ഇന്ന് ചങ്ങരംകുളത്ത് എത്തിക്കും
UPDATES

അന്തരിച്ച സിഎം യൂസഫിന്റെ മൃതദേഹം ഇന്ന് ചങ്ങരംകുളത്ത് എത്തിക്കും

June 11, 2026
914
യുഎംഎംഎൽപി സ്കൂൾ – ബ്ലോസം നഴ്സറിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
UPDATES

യുഎംഎംഎൽപി സ്കൂൾ – ബ്ലോസം നഴ്സറിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

June 11, 2026
48
യാത്രക്കാരോട് കെ.എസ്.ആർ.ടിസി അവഗണന.പൊന്നാനി ഡിപ്പോകോൺഗ്രസ് ഉപരോധിച്ചു
UPDATES

യാത്രക്കാരോട് കെ.എസ്.ആർ.ടിസി അവഗണന.പൊന്നാനി ഡിപ്പോകോൺഗ്രസ് ഉപരോധിച്ചു

June 11, 2026
73
Next Post
എറണാകുളം പറവൂരിൽ സ്വകാര്യ ബസ് മരത്തിലടിച്ച് അപകടം; ഡ്രൈവർ അടക്കം രണ്ട് പേരുടെ നിലഗുരുതരം

എറണാകുളം പറവൂരിൽ സ്വകാര്യ ബസ് മരത്തിലടിച്ച് അപകടം; ഡ്രൈവർ അടക്കം രണ്ട് പേരുടെ നിലഗുരുതരം

Recent News

മുഈനിയ്യ വിമൻസ് അക്കാദമി പത്താമത് കോൺവെക്കേഷൻ ഞായറാഴ്ച

മുഈനിയ്യ വിമൻസ് അക്കാദമി പത്താമത് കോൺവെക്കേഷൻ ഞായറാഴ്ച

June 11, 2026
0
അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസിൽ താരമായി ആലങ്കോട് സ്വദേശിനി ദേവ്ന

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസിൽ താരമായി ആലങ്കോട് സ്വദേശിനി ദേവ്ന

June 11, 2026
0
കുന്നംകുളം കേച്ചേരി കല്ലട ബാറിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

കുന്നംകുളം കേച്ചേരി കല്ലട ബാറിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 11, 2026
0
കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

June 11, 2026
127
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025