• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ജനുവരി 17നും അവധി പ്രഖ്യാപിച്ചു, പൊങ്കലിന് തമിഴ്നാട്ടിൽ 6 ദിവസം അവധി; വിദ്യാർഥികളും സർക്കാർ ജീവനക്കാരും ഹാപ്പി

ckmnews by ckmnews
January 6, 2025
in National
A A
ജനുവരി 17നും അവധി പ്രഖ്യാപിച്ചു, പൊങ്കലിന് തമിഴ്നാട്ടിൽ 6 ദിവസം അവധി; വിദ്യാർഥികളും സർക്കാർ ജീവനക്കാരും ഹാപ്പി
0
SHARES
245
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി 17നും കൂടി തമിഴ്നാട്ടിൽ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ. ജനുവരി 14 നും 19നും ഇടയിലെ മറ്റെല്ലാ ദിവസങ്ങളും അവധി ആയതിനാൽ, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നാട്ടിലേക്ക് പോകാനും മറ്റും സൌകര്യം നൽകുന്നതിനായാണ് 17നും അവധി നൽകുന്നതെന്ന് വിശദീകരണം. ഇതോടെ ജനുവരി 14 മുതൽ 19 വരെ ഞായർ ഉൾപ്പെടെ ആറ് ദിവസം അവധി ലഭിക്കും. 

ജനുവരി 14നാണ് പരമ്പരാഗത വിളവെടുപ്പ് ഉത്സവമായ പൊങ്കൽ.  ജനുവരി 15ന് തിരുവള്ളുവർ ദിനവും 16ന് ഉഴവർ തിരുനാളുമാണ്. 18 ശനിയും 19 ഞായറുമാണ്. ഇതോടെയാണ് ഇടയ്ക്കുള്ള 17 കൂടി അവധി പ്രഖ്യാപിച്ചത്. സ്കൂൾ, കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്. 

ജനുവരി 17ലെ അവധിക്ക് പകരം ജനുവരി 25 പ്രവൃത്തി ദിനമായിരിക്കും. അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ആവശ്യം അംഗീകരിച്ചാണ് അധിക അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. 

Related Posts

‘അമിതമായ കൊഴുപ്പ്, പഞ്ചസാര, ഉപ്പ്’ പാക്കറ്റ് ഭക്ഷണങ്ങളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി
Kerala

‘അമിതമായ കൊഴുപ്പ്, പഞ്ചസാര, ഉപ്പ്’ പാക്കറ്റ് ഭക്ഷണങ്ങളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി

November 26, 2026
77
സർക്കാർ ജീവനക്കാരായ പുരുഷന്മാർക്ക് 15 ദിവസത്തെ പിതൃത്വ അവധി; ചരിത്ര പ്രഖ്യാപനവുമായി വിജയ് സർക്കാർ
National

സർക്കാർ ജീവനക്കാരായ പുരുഷന്മാർക്ക് 15 ദിവസത്തെ പിതൃത്വ അവധി; ചരിത്ര പ്രഖ്യാപനവുമായി വിജയ് സർക്കാർ

November 26, 2026
124
യുട്യൂബ്‌ 3 മാസം കൊണ്ട് നീക്കിയത് 1.1 കോടി വീഡിയോ, ഒന്നാമത് ഇന്ത്യ; കണക്കുകൾ പുറത്ത്
National

യുട്യൂബ്‌ 3 മാസം കൊണ്ട് നീക്കിയത് 1.1 കോടി വീഡിയോ, ഒന്നാമത് ഇന്ത്യ; കണക്കുകൾ പുറത്ത്

November 26, 2026
4
കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ; ബിസ്‌ലെരി ഉൾപ്പെടെയുള്ള കമ്പനികളിൽ പരിശോധനയ്ക്ക് നിർദേശം
Kerala

കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ; ബിസ്‌ലെരി ഉൾപ്പെടെയുള്ള കമ്പനികളിൽ പരിശോധനയ്ക്ക് നിർദേശം

November 26, 2026
36
അനധികൃത സ്വത്ത് സമ്പാദന കേസ്: രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി
National

അനധികൃത സ്വത്ത് സമ്പാദന കേസ്: രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

November 25, 2026
49
‘രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂർവം സുരക്ഷ പിൻവലിച്ചതിനാൽ, പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യം’; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
National

‘രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂർവം സുരക്ഷ പിൻവലിച്ചതിനാൽ, പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യം’; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

November 24, 2026
146
Next Post
മലപ്പുറം ചങ്ങരംകുളത്ത് പാലത്തിന് താഴെ ഗ്രനേഡ് കണ്ടെത്തി

മലപ്പുറം ചങ്ങരംകുളത്ത് പാലത്തിന് താഴെ ഗ്രനേഡ് കണ്ടെത്തി

Recent News

കാനന വാസനെ കാണാൻ കാൽനടയാത്രയായി ഏഴംഗ സ്വാമിമാർ ശബരിമലയിലേക്ക് യാത്ര തിരിച്ചു

കാനന വാസനെ കാണാൻ കാൽനടയാത്രയായി ഏഴംഗ സ്വാമിമാർ ശബരിമലയിലേക്ക് യാത്ര തിരിച്ചു

November 27, 2026
7
കടവല്ലൂർ അന്യോന്യ പരിഷത്തിന്റെ യുവ വേദജ്ഞ പുരസ്കാരം പുരളിപ്പുറം ശ്രീധരന്‌

കടവല്ലൂർ അന്യോന്യ പരിഷത്തിന്റെ യുവ വേദജ്ഞ പുരസ്കാരം പുരളിപ്പുറം ശ്രീധരന്‌

November 27, 2026
4
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ ആദരിച്ചു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ ആദരിച്ചു

November 27, 2026
4
എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ ഇരട്ടനേട്ടവുമായി എ.എച്ച്.എം. ജി.എച്ച്.എസ്.എസ്. കോക്കൂർ

എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ ഇരട്ടനേട്ടവുമായി എ.എച്ച്.എം. ജി.എച്ച്.എസ്.എസ്. കോക്കൂർ

November 27, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025