ചങ്ങരംകുളം:കക്കിടിപ്പുറം മോസ്കോ പ്രവാസി കൂട്ടായ്മയായ മോസ്കോ ഗള്‍ഫ് ബ്രദേഴ്സ് സംഗമവും ജനറല്‍ബോഡി യോഗവും ദുബായ് സെബീല്‍ പാര്‍ക്കില്‍ വെച്ച് നടന്നു.നഹാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സലീം ടിപി അധ്യക്ഷത വഹിച്ചു.മുന്‍ പ്രസിഡണ്ട് ജൂനീർ പരിപാടി ഉദ്ഘാടനം ചെയ്തു.സുബൈർ മോസ്കോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അനിൽ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു.വിവിധ കലാ പരിപാടികളോടെ തുടങ്ങിയ സംഗമം ഗ്രീൻ സ്റ്റാർ മിഡിലിസ്റ്റ് ന്റെ മുട്ടിപ്പാട്ടോടു കൂടി സമാപിച്ചു