• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, February 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

തുഞ്ചൻപറമ്പ് വർഗീയ വാദികളുടെ കൈപ്പിടിയിൽ അകപ്പെടാതെ പോയത് എം.ടി ഉണ്ടായിരുന്നത് കൊണ്ട്: എം.ബി രാജേഷ്

ckmnews by ckmnews
January 3, 2025
in Highlights
A A
തുഞ്ചൻപറമ്പ് വർഗീയ വാദികളുടെ കൈപ്പിടിയിൽ അകപ്പെടാതെ പോയത് എം.ടി ഉണ്ടായിരുന്നത് കൊണ്ട്: എം.ബി രാജേഷ്
0
SHARES
62
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എം.ടിയെന്ന എഴുത്തുകാരനുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് തിരൂര്‍ തുഞ്ചൻപറമ്പ് വർഗീയ വാദികളുടെ കൈപ്പിടിയിൽ അകപ്പെടാതെ പോയതെന്ന് മന്ത്രി എം.ബി രാജേഷ്. എം.ടിക്ക് കൂടല്ലൂരിൽ ഉചിതമായ സ്‌മാരകം പണിയാൻ മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കൂടല്ലൂർ ഹൈസ്‌കൂളില്‍ ഓർമകളിൽ എം.ടിയെന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും വലിയ തോതില്‍ സൈബർ ആക്രമണം നേരിട്ട വ്യക്‌തിയാണ് എം.ടി. യഥാർഥത്തിൽ അദ്ദേഹത്തിനുള്ള മരണാനന്തര ബഹുമതിയായിട്ടാണ് താൻ ഇതിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു. അദ്ദേഹം സ്വീകരിച്ച ഉറച്ച മതനിരപേക്ഷ നിലപാടുകളാണ് കാരണം. എം.ടിയുണ്ടായത് കൊണ്ട് മാത്രമാണ് തുഞ്ചൻപറമ്പ് വർഗീയ വാദികളുടെ കൈപ്പിടിയിൽ അകപ്പെടാതെ പോയത്. മത നിരപേക്ഷതയുടേയും ഇന്ത്യ എന്ന മഹത്തായ ആശയത്തിന്‍റെയും മനസാക്ഷിയായിരുന്നു എംടിയെന്നും എം.ബി.രാജേഷ്.

അനാഥരുടേയും ഒറ്റപ്പെട്ടവരുടേയും കഥകളാണ് എംടിയുടേതെന്നും അങ്ങനെ മനുഷ്യരെ അനശ്വരരാക്കുകയാണ് എം.ടി ചെയ്തതെന്നും ആലങ്കോട് ലീലാകൃഷ്ണന്‍. കൈവെച്ച മേഖലയിലെല്ലാം വിജയം വരിച്ചയാളായിരുന്നു  എം.ടിയെന്ന് ബെന്യാമിൻ. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മുഹമദിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ പരിപാടിയില്‍ കലാ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധിപേർ പങ്കെടുത്തു.

Related Posts

തടവുകാർക്ക് ജയിലിലെ ജോലിക്ക് കൂലിയുണ്ട്; വേതനം പത്ത് മടങ്ങ് വർദ്ധിപ്പിച്ച് സർക്കാർ
Highlights

തടവുകാർക്ക് ജയിലിലെ ജോലിക്ക് കൂലിയുണ്ട്; വേതനം പത്ത് മടങ്ങ് വർദ്ധിപ്പിച്ച് സർക്കാർ

January 12, 2026
245
നട തുറന്ന് 4 ദിവസം, ഇത് വരെ സന്ദര്‍ശിച്ചത് 3 ലക്ഷം ഭക്തര്‍; ബുക്ക് ചെയ്തവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലെങ്കില്‍ പൊലീസിനെ ബോധിപ്പിച്ചാല്‍ പരിഹാരം.
Highlights

നട തുറന്ന് 4 ദിവസം, ഇത് വരെ സന്ദര്‍ശിച്ചത് 3 ലക്ഷം ഭക്തര്‍; ബുക്ക് ചെയ്തവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലെങ്കില്‍ പൊലീസിനെ ബോധിപ്പിച്ചാല്‍ പരിഹാരം.

November 20, 2025
58
മകളുടെ വിവാഹം അടുത്ത മാസം, റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിച്ച് മരിച്ച മലയാളിയുടെ കുടുംബത്തിന് 95 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി
Highlights

മകളുടെ വിവാഹം അടുത്ത മാസം, റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിച്ച് മരിച്ച മലയാളിയുടെ കുടുംബത്തിന് 95 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി

August 19, 2025
1.1k
ഇൻസ്റ്റയിൽ 7-ാം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ചു; പറഞ്ഞു വശത്താക്കി 2 യുവാക്കൾ തട്ടിയെടുത്തത് അമ്മയുടെ 12 പവൻ സ്വർണം
Crime

ഇൻസ്റ്റയിൽ 7-ാം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ചു; പറഞ്ഞു വശത്താക്കി 2 യുവാക്കൾ തട്ടിയെടുത്തത് അമ്മയുടെ 12 പവൻ സ്വർണം

July 27, 2025
63
സംസ്ഥാനത്ത് ഇന്ന് ഷോക്കേറ്റ് മൂന്നാം മരണം; വേങ്ങരയിൽ മരിച്ചത് 18കാരൻ
Highlights

സംസ്ഥാനത്ത് ഇന്ന് ഷോക്കേറ്റ് മൂന്നാം മരണം; വേങ്ങരയിൽ മരിച്ചത് 18കാരൻ

July 27, 2025
291
204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം
Gulf News

204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം

July 27, 2025
538
Next Post
മണ്ഡലകാലത്ത് ശബരിമലയിൽ വൻ വരുമാന വര്‍ധന; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയുടെ അധിക വരുമാനം

മണ്ഡലകാലത്ത് ശബരിമലയിൽ വൻ വരുമാന വര്‍ധന; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയുടെ അധിക വരുമാനം

Recent News

കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജ് തെരഞ്ഞെടുപ്പിൽ യൂ ഡി എസ് എഫിന് ഉജ്ജ്വല വിജയം

കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജ് തെരഞ്ഞെടുപ്പിൽ യൂ ഡി എസ് എഫിന് ഉജ്ജ്വല വിജയം

February 22, 2026
38
കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു

കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു

February 22, 2026
65
കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടികയറി

കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടികയറി

February 22, 2026
31
കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

February 21, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025