• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബിജെപിയില്‍ ചേര്‍ന്നത് ആലോചിക്കാതെയുള്ള തീരുമാനം, തെറ്റായിപ്പോയി; രാജിവച്ച് പത്മജ വേണുഗോപാല്‍

ckmnews by ckmnews
November 19, 2026
in UPDATES
A A
ബിജെപിയില്‍ ചേര്‍ന്നത് ആലോചിക്കാതെയുള്ള തീരുമാനം, തെറ്റായിപ്പോയി; രാജിവച്ച് പത്മജ വേണുഗോപാല്‍
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ബിജെപിയില്‍ നിന്ന് പത്മജ വേണുഗോപാല്‍ രാജിവച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് നല്‍കി. ബിജെപിയില്‍ ചേര്‍ന്നത് ആലോചിക്കാതെയുള്ള തീരുമാനമെന്നും, അത് തെറ്റായിപ്പോയെന്നുമാണ് പത്മജയുടെ പ്രതികരണം. പത്മജ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. പത്മജയ്‌ക്കൊപ്പം യുവമോര്‍ച്ച തൃശൂര്‍ ജില്ലാ പ്രസിഡണ്ട് മനു പള്ളത്തും ബിജെപിയില്‍ നിന്ന് രാജിവെച്ചു.

നേതൃത്വത്തിലെ ആരും തന്നെ കേള്‍ക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നാണ് പത്മജയുടെ പരാതി. ആദ്യം മുകുന്ദപുരം ലോക്‌സഭാ മണ്ഡലം, പിന്നീട് തൃശൂര്‍ നിയമസഭ മണ്ഡലം രണ്ടിടങ്ങളിലും മത്സരിച്ചിട്ടും പരാജയപ്പെട്ടതോടെ തൃശൂര്‍ ഡിസിസി നേതൃത്വവുമായി കലഹിച്ച പത്മജ വേണുഗോപാല്‍ ഒടുവില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് ചേക്കേറുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വത്തിന്റെ കൂടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പത്മജ തൃശൂരില്‍ സ്ഥാനാര്‍ഥിയായി എത്തുന്നത്. വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സീറ്റില്‍ മൂന്നാം സ്ഥാനത്തേക്ക് പോയതോടെ അവര്‍ ബിജെപി നേതൃത്വത്തിലെ ഒരു വിഭാഗവുമായി പൂര്‍ണ്ണമായി അകന്നു.

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പരാജയപ്പെട്ടാല്‍ ഭരണഘടന പദവിയടക്കം വാഗ്ദാനം ചെയ്തിരുന്നു എന്നാണ് പത്മജയോട് അടുപ്പമുള്ള ആളുകള്‍ പറയുന്നത്. എന്നാല്‍, തോല്‍വിക്ക് ശേഷം നേതൃത്വം അപ്പാടെ അവഗണിക്കുന്നു എന്നാണ് അവരുടെ പരാതി. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ബിജെപി വേദികളില്‍ പത്മജ കാര്യമായി എത്തിയതുമില്ല. ഇതിനിടെ തൃശൂരില്‍ നിന്നു തന്നെയുള്ള ബിജെപി നേതാവ് നിവേദിത സുബ്രഹ്മണ്യനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിക്കുകയും ചെയ്തു. ഇതോടെയാണ് ബിജെപിയില്‍ തന്റെ റോള്‍ കഴിഞ്ഞുവെന്ന് തിരിച്ചറിവിലേക്ക് പത്മജയെ എത്തിയതെന്നാണ് സൂചന. പത്മജയുടെ കാര്യത്തില്‍ സംസ്ഥാന നേതാക്കള്‍ മറുപടി പറയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു

Related Posts

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു
UPDATES

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു

November 19, 2026
1
പരിവാർ’ കുടുംബ സംഗമം’വളയംകുളത്ത് സംഘടിപ്പിച്ചു
UPDATES

പരിവാർ’ കുടുംബ സംഗമം’വളയംകുളത്ത് സംഘടിപ്പിച്ചു

November 19, 2026
2
അരിയിൽ ഷുക്കൂർ വധക്കേസ്; 7 പ്രതികൾക്ക് ജീവപര്യന്തം, 6 പ്രതികൾക്ക് ജാമ്യം
UPDATES

അരിയിൽ ഷുക്കൂർ വധക്കേസ്; 7 പ്രതികൾക്ക് ജീവപര്യന്തം, 6 പ്രതികൾക്ക് ജാമ്യം

November 19, 2026
2
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജനേയും ടി വി രാജേഷിനേയും വെറുതെ വിട്ടു
UPDATES

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജനേയും ടി വി രാജേഷിനേയും വെറുതെ വിട്ടു

November 19, 2026
2
ജംഗ്ഷന്‍ നവീകരണം’പൊതുമരാമത്തിന്റെ ഉദ്ധ്യോഗസ്ഥരും ഡിസൈനിങ് വിഭാഗവും വളയംകുളത്ത് സന്ദര്‍ശനം നടത്തി
UPDATES

ജംഗ്ഷന്‍ നവീകരണം’പൊതുമരാമത്തിന്റെ ഉദ്ധ്യോഗസ്ഥരും ഡിസൈനിങ് വിഭാഗവും വളയംകുളത്ത് സന്ദര്‍ശനം നടത്തി

November 19, 2026
191
ഇടിഞ്ഞ് ‘ഇടിഞ്ഞ് സ്വര്‍ണ്ണം കുത്തനെ താഴോട്ട് ‘6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപ
UPDATES

ഇടിഞ്ഞ് ‘ഇടിഞ്ഞ് സ്വര്‍ണ്ണം കുത്തനെ താഴോട്ട് ‘6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപ

November 19, 2026
210
Next Post
അരിയിൽ ഷുക്കൂർ വധക്കേസ്; 7 പ്രതികൾക്ക് ജീവപര്യന്തം, 6 പ്രതികൾക്ക് ജാമ്യം

അരിയിൽ ഷുക്കൂർ വധക്കേസ്; 7 പ്രതികൾക്ക് ജീവപര്യന്തം, 6 പ്രതികൾക്ക് ജാമ്യം

Recent News

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു

November 19, 2026
1
പരിവാർ’ കുടുംബ സംഗമം’വളയംകുളത്ത് സംഘടിപ്പിച്ചു

പരിവാർ’ കുടുംബ സംഗമം’വളയംകുളത്ത് സംഘടിപ്പിച്ചു

November 19, 2026
2
അരിയിൽ ഷുക്കൂർ വധക്കേസ്; 7 പ്രതികൾക്ക് ജീവപര്യന്തം, 6 പ്രതികൾക്ക് ജാമ്യം

അരിയിൽ ഷുക്കൂർ വധക്കേസ്; 7 പ്രതികൾക്ക് ജീവപര്യന്തം, 6 പ്രതികൾക്ക് ജാമ്യം

November 19, 2026
2
ബിജെപിയില്‍ ചേര്‍ന്നത് ആലോചിക്കാതെയുള്ള തീരുമാനം, തെറ്റായിപ്പോയി; രാജിവച്ച് പത്മജ വേണുഗോപാല്‍

ബിജെപിയില്‍ ചേര്‍ന്നത് ആലോചിക്കാതെയുള്ള തീരുമാനം, തെറ്റായിപ്പോയി; രാജിവച്ച് പത്മജ വേണുഗോപാല്‍

November 19, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025