• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇടിഞ്ഞ് ‘ഇടിഞ്ഞ് സ്വര്‍ണ്ണം കുത്തനെ താഴോട്ട് ‘6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപ

ckmnews by ckmnews
November 19, 2026
in UPDATES
A A
ഇടിഞ്ഞ് ‘ഇടിഞ്ഞ് സ്വര്‍ണ്ണം കുത്തനെ താഴോട്ട് ‘6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപ
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത് 1880 രൂപയാണ്. .ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95840 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 235 രൂപയും കുറഞ്ഞു. ഗ്രാം ഒന്നിന് 11980 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം നടക്കുന്നത്

വെറും ആറ് ദിവസങ്ങള്‍ കൊണ്ട് മാത്രം സംസ്ഥാനത്തെ സ്വര്‍ണവിലയിലുണ്ടായത് 5080 രൂപയുടെ ഇടിവാണ്. നവംബര്‍ 5ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,07,080 രൂപയായിരുന്നെങ്കില്‍ ഇന്ന് സ്വര്‍ണത്തിന് നല്‍കേണ്ടത് 95840 രൂപ മാത്രമാണ്.

ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് ഇവിടെയും സ്വര്‍ണവിലയില്‍ മാറ്റമുണ്ടാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല

Related Posts

ജംഗ്ഷന്‍ നവീകരണം’പൊതുമരാമത്തിന്റെ ഉദ്ധ്യോഗസ്ഥരും ഡിസൈനിങ് വിഭാഗവും വളയംകുളത്ത് സന്ദര്‍ശനം നടത്തി
UPDATES

ജംഗ്ഷന്‍ നവീകരണം’പൊതുമരാമത്തിന്റെ ഉദ്ധ്യോഗസ്ഥരും ഡിസൈനിങ് വിഭാഗവും വളയംകുളത്ത് സന്ദര്‍ശനം നടത്തി

November 19, 2026
10
സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

4
ചങ്ങരംകുളം ചിയ്യാനൂര്‍ തേരുപറമ്പില്‍ മുഹമ്മദ്(മില്ല് മുഹമ്മദ്)നിര്യാതനായി

12
പൊന്നാനിയിലെ ശബരിമല ഇടത്താവളം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു

23
സംരംഭകത്വത്തിലേക്ക് ചുവടുവെക്കാൻ വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി നെല്ലറ ഗ്രൂപ്പ്

35
പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർത്ഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

16
Next Post
ജംഗ്ഷന്‍ നവീകരണം’പൊതുമരാമത്തിന്റെ ഉദ്ധ്യോഗസ്ഥരും ഡിസൈനിങ് വിഭാഗവും വളയംകുളത്ത് സന്ദര്‍ശനം നടത്തി

ജംഗ്ഷന്‍ നവീകരണം'പൊതുമരാമത്തിന്റെ ഉദ്ധ്യോഗസ്ഥരും ഡിസൈനിങ് വിഭാഗവും വളയംകുളത്ത് സന്ദര്‍ശനം നടത്തി

Recent News

ജംഗ്ഷന്‍ നവീകരണം’പൊതുമരാമത്തിന്റെ ഉദ്ധ്യോഗസ്ഥരും ഡിസൈനിങ് വിഭാഗവും വളയംകുളത്ത് സന്ദര്‍ശനം നടത്തി

ജംഗ്ഷന്‍ നവീകരണം’പൊതുമരാമത്തിന്റെ ഉദ്ധ്യോഗസ്ഥരും ഡിസൈനിങ് വിഭാഗവും വളയംകുളത്ത് സന്ദര്‍ശനം നടത്തി

November 19, 2026
10
ഇടിഞ്ഞ് ‘ഇടിഞ്ഞ് സ്വര്‍ണ്ണം കുത്തനെ താഴോട്ട് ‘6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപ

ഇടിഞ്ഞ് ‘ഇടിഞ്ഞ് സ്വര്‍ണ്ണം കുത്തനെ താഴോട്ട് ‘6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപ

November 19, 2026
13
സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

November 19, 2026
4
ചങ്ങരംകുളം ചിയ്യാനൂര്‍ തേരുപറമ്പില്‍ മുഹമ്മദ്(മില്ല് മുഹമ്മദ്)നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂര്‍ തേരുപറമ്പില്‍ മുഹമ്മദ്(മില്ല് മുഹമ്മദ്)നിര്യാതനായി

November 19, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025