ചങ്ങരംകുളം:ജില്ലയില്‍ പൊതുമരാമത്തിന്റെ ജംഗ്ഷന്‍ നവീകരണ പദ്ധതിയുടെ ഭാഗമായി പൊതുമരാമത്തിന്റെ ഉദ്ധ്യോഗസ്ഥരും ഡിസൈനിങ് വിഭാഗവും വളയംകുളത്ത് സന്ദര്‍ശനം നടത്തി.വളയംകുളം ടൗണിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിനായാണ് തിരുവനന്തപുരത്ത് നിന്ന് ഡിസൈന്‍ വിഭാഗം ഉദ്ധ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പ് ഉദ്ധ്യോഗസ്ഥരും ജനപ്രതിനിധികളും വളയംകുളത്ത് എത്തിയത്.പിപി യൂസഫലി,ഷാനവാസ് വട്ടത്തൂര്‍,എംകെ അന്‍വന്‍,സിവി ഹുസൈന്‍,മാമു വളയംകുളം,അഷറഫ് സിവി,നൂറുദ്ധീന്‍ എഞ്ചിനീയര്‍ പ്രതിനിധികളായ അനസ് ചങ്ങരംകുളം ,മുജീബ്,ഷുഹൈല്‍,എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു







