• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

ckmnews by ckmnews
October 23, 2024
in Kerala
A A
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
0
SHARES
71
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയക്ക് സാധ്യത. പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.നാളെ അഞ്ച് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ദന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായിട്ടാണ് മഴ ശക്തി വര്‍ധിക്കുന്നത്. ഒക്ടോബര്‍ 24 മുതല്‍ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ‍ ഇന്ന് വൈകുന്നേരം മുതൽ നാളെ വരെ കാറ്റിൻ്റെ വേ​ഗത മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെയും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Posts

അടിസ്ഥാന വർഗ്ഗത്തിന് പ്രതീക്ഷയേകി ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കെ പി നൗഷാദ് അലിയുടെ പഞ്ചായത്ത് തല പര്യടനങ്ങൾക്ക് സമാപനം
Kerala

അടിസ്ഥാന വർഗ്ഗത്തിന് പ്രതീക്ഷയേകി ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കെ പി നൗഷാദ് അലിയുടെ പഞ്ചായത്ത് തല പര്യടനങ്ങൾക്ക് സമാപനം

April 5, 2026
8
ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ
Kerala

ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ

April 5, 2026
272
തൃശൂരിലെ കിറ്റ് വിവാദം; ‘അടിസ്ഥാന രഹിതമായ പച്ചനുണ; തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ കഥ’; ദേവന്‍
Kerala

തൃശൂരിലെ കിറ്റ് വിവാദം; ‘അടിസ്ഥാന രഹിതമായ പച്ചനുണ; തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ കഥ’; ദേവന്‍

April 5, 2026
15
തിങ്കളാഴ്ച കേരളത്തിലെ അന്തരീക്ഷം മാറും; നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്
Kerala

തിങ്കളാഴ്ച കേരളത്തിലെ അന്തരീക്ഷം മാറും; നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്

April 5, 2026
231
140 കിലോമീറ്ററിന്റെ പരിധിയില്ല, സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി, കോഴിക്കോട്-ഗുരുവായൂർ -എറണാകുളം റൂട്ടിലെ അടക്കം 241 ബസുകൾക്ക് പെർമിറ്റ്
Kerala

140 കിലോമീറ്ററിന്റെ പരിധിയില്ല, സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി, കോഴിക്കോട്-ഗുരുവായൂർ -എറണാകുളം റൂട്ടിലെ അടക്കം 241 ബസുകൾക്ക് പെർമിറ്റ്

April 5, 2026
6
ഇനി പണയം വയ്ക്കുന്നവരുടെ എണ്ണം കുതിച്ചുയരും; നിര്‍ണായക മാറ്റത്തിന് അനുമതി നല്‍കി റിസര്‍വ് ബാങ്ക്
Kerala

ഇനി പണയം വയ്ക്കുന്നവരുടെ എണ്ണം കുതിച്ചുയരും; നിര്‍ണായക മാറ്റത്തിന് അനുമതി നല്‍കി റിസര്‍വ് ബാങ്ക്

April 5, 2026
8
Next Post
എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്; ആശാ ലോറൻസിന്റെ ഹർജി തള്ളി

എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്; ആശാ ലോറൻസിന്റെ ഹർജി തള്ളി

Recent News

അടിസ്ഥാന വർഗ്ഗത്തിന് പ്രതീക്ഷയേകി ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കെ പി നൗഷാദ് അലിയുടെ പഞ്ചായത്ത് തല പര്യടനങ്ങൾക്ക് സമാപനം

അടിസ്ഥാന വർഗ്ഗത്തിന് പ്രതീക്ഷയേകി ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കെ പി നൗഷാദ് അലിയുടെ പഞ്ചായത്ത് തല പര്യടനങ്ങൾക്ക് സമാപനം

April 5, 2026
8
വാടാനപ്പള്ളിയില്‍ സംഘർഷാവസ്ഥ: 4000 കിറ്റുകൾ പിടിച്ചു, പ്രതാപൻ അറസ്റ്റിൽ; ‘ദേവനെ അറസ്റ്റ് ചെയ്യാനാവില്ല’

വാടാനപ്പള്ളിയില്‍ സംഘർഷാവസ്ഥ: 4000 കിറ്റുകൾ പിടിച്ചു, പ്രതാപൻ അറസ്റ്റിൽ; ‘ദേവനെ അറസ്റ്റ് ചെയ്യാനാവില്ല’

April 5, 2026
565
‘യുഡിഎഫ് നൂറിലേറെ സീറ്റുകള്‍ നേടും; ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടും’; വി ഡി സതീശന്‍

‘യുഡിഎഫ് നൂറിലേറെ സീറ്റുകള്‍ നേടും; ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടും’; വി ഡി സതീശന്‍

April 5, 2026
38
തിങ്കളാഴ്ച കേരളത്തിലെ അന്തരീക്ഷം മാറും; നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്

തിങ്കളാഴ്ച കേരളത്തിലെ അന്തരീക്ഷം മാറും; നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്

April 5, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025