ഹൈക്കോടതിഅന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് തന്നെ. ആശാ ലോറൻസിന്റെ ഹർജി ഹൈക്കോടതി തള്ളി. മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് ഇളയ മകൾ ആശാ ലോറൻസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.