• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പേര് സമ്പാദിക്കാൻ കേരളത്തിന് കഴിഞ്ഞു’; മുഖ്യമന്ത്രി

ckmnews by ckmnews
October 23, 2024
in Kerala
A A
അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പേര് സമ്പാദിക്കാൻ കേരളത്തിന് കഴിഞ്ഞു’; മുഖ്യമന്ത്രി
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്നപേര് സമ്പാദിക്കാൻ കേരളത്തിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പുഴുക്കുത്തും നിങ്ങൾ ഇടയിൽ ഇല്ലാതിരിക്കാൻ ശ്രദ്ദിക്കണമെന്നും അദ്ദേഹം നിർദേശിച്ചു“ജനങ്ങൾക്ക് തൃപ്തികരമായ അവസ്ഥയാണ് ഉള്ളത്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെക്കുറിച്ച് നാടിന് നല്ല മതിപ്പാണ്.തെറ്റായ പ്രവണതയുണ്ടാകുമ്പോൾ തിരുത്തിക്കുന്നതിനാണ് സംഘടന.ഫയൽ നീക്കം വേഗത വർധിപ്പിക്കാൻ ശ്രമം നടക്കുന്നു ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അത് പൂർണ്ണതയിൽ എത്തിയോ എന്ന് സെക്രട്ടറിയേറ്റ് ജീവനക്കാർ പരിശോധിക്കണം.”-അദ്ദേഹം പറഞ്ഞു.സിവിൽ സർവീസ് രംഗം മെച്ചപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പഴയ കാലഘട്ടത്തിൻ്റെ ഹാങ്ങ് ഓവർ ഇപ്പോഴും ചിലരിൽ നിലനിൽക്കുന്നുണ്ട്. ജനങ്ങൾക്ക് കാര്യങ്ങൾ പെട്ടെന്ന് നടത്തി കൊടുക്കുക എന്നതിൽ ആകണം താല്പര്യം.മനഃപൂർവം വൈകിപ്പിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. സംസ്ഥാനങ്ങൾക്ക് ആദ്യമായി വിഹിതം കേന്ദ്രം നൽകുന്നില്ലെന്നും കേന്ദ്ര ബജറ്റ് അതിന് ഉദാഹരണം ആണെന്നും അദ്ദേഹം ആഞ്ഞടിച്ചു.കേരളത്തിന്റെ വികസനത്തിനായി ഒരു പരാമർശവും ഉണ്ടായില്ല.അതിനൊപ്പം കിഫ്‌ബിയെ തകർക്കാൻ ശ്രമം.കേരളത്തോടുള്ള വിവേചനം അല്ല തലങ്ങളിൽ നിലനിൽക്കുന്നു.ഇത്തരം നീക്കത്തിനിടയിലും വികസനം മുന്നോട്ട് കൊണ്ട് പോവുകയാണ് സർക്കാർ.ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും.ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
49
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
164
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
74
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
28
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
50
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
38
Next Post
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
106
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
49
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
164
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
122
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025