• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

കൂടുതൽ ഡാറ്റ കൂടുതൽ ഫൺ ; ന്യൂയർ സമ്മാനവുമായി ബിഎസ്എൻഎൽ

ckmnews by ckmnews
December 28, 2024
in Technology
A A
കൂടുതൽ ഡാറ്റ കൂടുതൽ ഫൺ ; ന്യൂയർ സമ്മാനവുമായി ബിഎസ്എൻഎൽ
0
SHARES
151
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഓഫറുകൾ കാട്ടി ഉപഭോക്തകളെ കൈയിലെടുക്കുകയാണ് ബിഎസ് എൻഎൽ. ഇപ്പോഴിതാ ന്യൂയർ ഓഫറുകൾ പ്രഖ്യാപിച്ചിരി ക്കുകയാണ് കമ്പനി . വെറും 277 രൂപ നൽകിയാൽ 60 ദിവസത്തേക്ക് 120 ജിബി ഡാറ്റയാണ് ബി എൻ എൽ ഉപഭോക്തകൾക്ക് ന്യൂയർ സമ്മാനമായി നൽകുന്നത്. റിലയൻസ്ജി ജിയോ ഭാരതി എയർടെൽ വോഡഫോൺ ഐഡിയ എന്നീ സ്വകാര്യ ഭീമൻമാരെ വെല്ലുവിളിക്കുന്ന റീച്ചാർജ് പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ ഓഫറിലൂടെ ഒരു ദിവസം ഉപഭോക്തകൾക്ക് 2 ജിബി ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. ഈ ഫെസ്റ്റിവൽ കാലത്ത് കൂടുതൽ ഡാറ്റ കൂടുതൽ ഫൺ എന്ന ആപ്തവാക്യവുമാണ് ഈ പരിമിതകാല ഓഫർ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത് .120 ജിബി ഡാറ്റ കഴിഞ്ഞാൽ ഇന്റർനെറ്റിന്റെ വേഗം 40 കെ പി എസ് ആയി കുറയും .2025 ജനുവരി16 വരെ മാത്രമാണ് ഈ ഓഫർ ഉണ്ടാവുകയുള്ളൂ.

Related Posts

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
139
ഇനി ചാറ്റിങ് മാത്രമല്ല, വാട്‌സ്‌ആപ്പിലൂടെ റീചാർജും ചെയ്യാം
Technology

ഇനി ചാറ്റിങ് മാത്രമല്ല, വാട്‌സ്‌ആപ്പിലൂടെ റീചാർജും ചെയ്യാം

April 28, 2026
111
വാട്‌സ്ആപ്പ് ചാറ്റിന്റെ രീതി ഇനി അടിമുടി മാറും; നോട്ടിഫിക്കേഷന്‍ ബബിള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്
Technology

വാട്‌സ്ആപ്പ് ചാറ്റിന്റെ രീതി ഇനി അടിമുടി മാറും; നോട്ടിഫിക്കേഷന്‍ ബബിള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

April 25, 2026
146
ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ ആർബിഐ; 10,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം വരുന്നു
Technology

ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ ആർബിഐ; 10,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം വരുന്നു

April 12, 2026
154
ഇനി വാട്‌സ് ആപ്പ് കോളില്‍ സംസാരിക്കുമ്പോള്‍ ഒരു ശല്യവും ഉണ്ടാവില്ല; പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം
Technology

ഇനി വാട്‌സ് ആപ്പ് കോളില്‍ സംസാരിക്കുമ്പോള്‍ ഒരു ശല്യവും ഉണ്ടാവില്ല; പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം

April 7, 2026
159
Next Post
ഇഞ്ചക്ഷൻ ഭയന്ന് ഇനി ആശുപത്രിയിൽ പോകാതിരിക്കണ്ട; സൂചിയില്ലാ സിറിഞ്ചുകൾ വികസിപ്പിച്ചെടുത്ത് ബോംബെ ഐഐടി

ഇഞ്ചക്ഷൻ ഭയന്ന് ഇനി ആശുപത്രിയിൽ പോകാതിരിക്കണ്ട; സൂചിയില്ലാ സിറിഞ്ചുകൾ വികസിപ്പിച്ചെടുത്ത് ബോംബെ ഐഐടി

Recent News

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..

July 17, 2026
265
ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

July 17, 2026
334
സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

July 17, 2026
139
“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

July 17, 2026
112
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025