• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Gulf News

പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ശ്രദ്ധിക്കണം വിമാനയാത്രയ്ക്ക് ഇനി മുതൽ പുതിയ നിയമം

ckmnews by ckmnews
December 26, 2024
in Gulf News
A A
പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ശ്രദ്ധിക്കണം വിമാനയാത്രയ്ക്ക് ഇനി മുതൽ പുതിയ നിയമം
0
SHARES
781
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രവാസികൾ വിമാനയാത്രക്കാർക്ക് തിരിച്ചടിയായി പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. വിമാന യാത്രക്കാർക്കുള്ള ഹാൻഡ് ബാഗേജ് നിയമത്തിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് (ബിസിഎഎസ്) പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.പുതിയ നിയമം അനുസരിച്ച് ഇനി മുതൽ വിമാനത്തിലെ ഒരു യാത്രക്കാരന് വിമാനത്തിനുള്ളിൽ ഒരു ബാഗ് മാത്രമേ അനുവദിക്കുകയുള്ളൂ. ബാഗിൻ്റെ പരമാവധി തൂക്കമാകട്ടെ ഏഴ് കിലോ ഗ്രാമിൽ കൂടാനും പാടില്ല. ഹാൻഡ് ബാഗിൻ്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്.പുതിയ നിയന്ത്രണത്തിൻ്റെ ഭാഗമായി. കൈവശം അധികമായി ബാഗുകൾ ഉണ്ടെങ്കിൽ ഇനി മുതൽ അത് ഓരോന്നും ചെക് ഇൻ ചെയ്യേണ്ടി വരുമെന്നതാണ് പുതിയ നിയന്ത്രണത്തിൽ വ്യക്തമാക്കുന്നത്.2024 മേയ് മാസം രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇളവുകൾ ലഭിക്കും. എന്നാൽ അതിന് ശേഷം വരുത്തിയ പുതുക്കലിനും മറ്റും യാതൊരു ഇളവും നൽകേണ്ടതില്ലെന്നാണ് തീരുമാനം.യാത്രക്കാരുടെ ഹാൻഡ് ബാഗേജ് ഭാരം അല്ലെങ്കിൽ വലുപ്പ പരിധികൾ കവിഞ്ഞാൽ അധിക ബാഗേജ് ചാർജുകൾ ഈടാക്കാനുള്ള നിർദേശം നൽകി കഴിഞ്ഞു.

Related Posts

പശ്ചിമേഷ്യ സംഘർഷം: യുഎഇയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് ഇന്നും മാറ്റം, ചിലത് റദ്ദാക്കി; വലഞ്ഞ് പ്രവാസി മലയാളികൾ
Gulf News

പശ്ചിമേഷ്യ സംഘർഷം: യുഎഇയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് ഇന്നും മാറ്റം, ചിലത് റദ്ദാക്കി; വലഞ്ഞ് പ്രവാസി മലയാളികൾ

September 2, 2026
124
കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു
Gulf News

കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു

March 27, 2026
209
വി എഫ് സി യു എ ഇ വെള്ളാളൂർ ഫെസ്റ്റ് ‘സീസൺ ഒന്ന് പ്രൗഡമായി
Gulf News

വി എഫ് സി യു എ ഇ വെള്ളാളൂർ ഫെസ്റ്റ് ‘സീസൺ ഒന്ന് പ്രൗഡമായി

December 19, 2025
78
വിഷമദ്യം കുടിച്ച് കുവൈത്തിൽ 10 പേർ മരിച്ചു; നിരവധി മലയാളികൾ ആശുപത്രിയിൽ
Gulf News

വിഷമദ്യം കുടിച്ച് കുവൈത്തിൽ 10 പേർ മരിച്ചു; നിരവധി മലയാളികൾ ആശുപത്രിയിൽ

August 13, 2025
1k
204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം
Gulf News

204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം

July 27, 2025
542
ഉച്ചകഴിഞ്ഞ് ഇനി മയ്യത്ത് നമസ്കാരം പാടില്ല; മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം
Gulf News

ഉച്ചകഴിഞ്ഞ് ഇനി മയ്യത്ത് നമസ്കാരം പാടില്ല; മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം

July 25, 2025
647
Next Post
മഹാ കുംഭമേളക്ക് 2025 ജനുവരി 10 ന് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ തുടക്കം

മഹാ കുംഭമേളക്ക് 2025 ജനുവരി 10 ന് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ തുടക്കം

Recent News

ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം

ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം

October 26, 2026
386
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി

October 26, 2026
29
ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

October 26, 2026
11
വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

October 26, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025