• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുംബൈ ബോട്ട് അപകടം: മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം

ckmnews by ckmnews
December 19, 2024
in UPDATES
A A
മുംബൈ ബോട്ട് അപകടം: മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം
0
SHARES
397
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

13 പേര്‍ മരിച്ച മുംബൈ ബോട്ടപകടത്തില്‍ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം. മലയാളി ദമ്പതികളുടെ മകനെന്ന് സംശയിക്കുന്ന ആറ് വയസുകാരന്‍ ജെഎന്‍പിടി ആശുപത്രിയില്‍ ചികില്‍സയിലാണ്. യാത്രയില്‍ മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നെന്ന് കുട്ടി മൊഴി നല്‍കി. അപകടത്തില്‍പ്പെട്ട് ചികില്‍സയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ 13 പേര്‍ മരിച്ചിരുന്നു

ഉല്ലാസ യാത്രക്കായി എലഫെന്റെ കേവിലേക്ക് പോയ യാത്രാബോട്ടിൽ നാവിക സേനയുടെ സ്പീഡ് ബോട്ട് ഇടിച്ചാണ് അപകടം. നൂറിലധികം യാത്രക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ ആണ് മുംബൈയെ നടുക്കിയ ബോട്ടപകടം ഉണ്ടായത്. ഉല്ലാസയാത്രയുടെ ഭാഗമായി ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത് നിന്ന് എലഫെൻ്റ കേവ് ഉൾപ്പെടുന്ന ഐലന്റിലിലേക്ക് പോകുകയായിരുന്നു യാത്രാ ബോട്ട്. നിയന്ത്രണം വിട്ട നാവിക സേനയുടെ സ്പീഡ് ബോട്ട് ഈ യാത്രാബോട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പുതിയ എൻജിന്റെ ട്രയൽ റൺ നടത്തുന്നതിനിടെ ആണ് സ്പീഡ് ബോട്ട് അപകടത്തിൽ പെട്ടത്. സമീപത്ത് കാവൽ ഉണ്ടായിരുന്ന നേവിയും കോസ്റ്റ് ഗാർഡും ഉടൻ രക്ഷാപ്രവർത്തനം തുടങ്ങി എങ്കിലും പത്ത് യാത്രക്കാരുടെ ജീവൻ വെള്ളത്തിൽ പൊലിഞ്ഞു.

സ്പീഡ് ബോട്ടിലെ ഒരു നാവിക സേന ഉദ്യോഗസ്ഥനും ട്രയൽ റണ്ണിന്റെ ഭാഗമായ രണ്ട് പേരും മരിച്ചു. ഇരുപതോളം കുട്ടികൾ ഉൾപ്പെടെ നൂറ്റിപ്പത്തിലധികം യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നു. പലർക്കും ലൈഫ് ജാക്കറ്റ് ഇല്ലാതിരുന്നത് അപകടത്തിന്റെ ആഘാതം കുട്ടി. പരുക്കേറ്റ് ചികിത്സയിലുള്ള ഏതാനും പേരുടെ നില ഗുരുതരമാണ്. വിമാനങ്ങളും ഹെലിക്കോപ്ടറുകളും ബോട്ടുകളും ഉപയോഗിച്ച് നേവിയും കോസ്റ്റുഗാർഡും രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ നാവികസേന വിശദമായ അന്വേഷണം തുടങ്ങി. മതിയായ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ യാത്രാ ബോട്ടിന്റെ ഉടമയെ അറസ്റ്റു ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു

Related Posts

17കാരൻ പ്രതിയായ ചേരാനല്ലൂർ വാഹനാപകടം; പിതാവായ ജഡ്ജിയെ പ്രതിചേർത്തു
UPDATES

17കാരൻ പ്രതിയായ ചേരാനല്ലൂർ വാഹനാപകടം; പിതാവായ ജഡ്ജിയെ പ്രതിചേർത്തു

October 26, 2026
229
ചങ്ങരംകുളം കക്കിടിപ്പുറത്ത് 21 കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
UPDATES

ചങ്ങരംകുളം കക്കിടിപ്പുറത്ത് 21 കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

October 26, 2026
4.5k
ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം
UPDATES

ജനവാസ മേഖലയില്‍ ഉഗ്രവിഷമുള്ള ഭീമന്‍ അണലി’തലനാരിഴക്ക് ഒഴിവായത് വലിയ അപകടം

October 26, 2026
792
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി
UPDATES

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷക സംഗമം നടത്തി

October 26, 2026
76
ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി
UPDATES

ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

October 26, 2026
30
വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു
UPDATES

വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

October 26, 2026
45
Next Post
തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര 22ന് പുറപ്പെടും; 75 കേന്ദ്രങ്ങളിൽ ദർശന സൗകര്യം

തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര 22ന് പുറപ്പെടും; 75 കേന്ദ്രങ്ങളിൽ ദർശന സൗകര്യം

Recent News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: നിയമവ്യവസ്ഥയില്‍ വിശ്വാസം; പിണറായി വിജയന്‍

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: നിയമവ്യവസ്ഥയില്‍ വിശ്വാസം; പിണറായി വിജയന്‍

October 26, 2026
14
സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

October 26, 2026
217
തൂഫാൻ വാരിയേഴ്സിന് പരിശീലനവും ലോകകപ്പ് പ്രവചന മത്സര വിജയിക്കുള്ള സമ്മാനദാനവും നടന്നു

തൂഫാൻ വാരിയേഴ്സിന് പരിശീലനവും ലോകകപ്പ് പ്രവചന മത്സര വിജയിക്കുള്ള സമ്മാനദാനവും നടന്നു

October 26, 2026
75
ഗുരുവായൂർ ദേവസ്വത്തിലെ റിക്രൂട്ട്മെന്റിന് ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിന് അധികാരമില്ലെന്ന ഉത്തരവ് ശരിവച്ച് സുപ്രീംകോടതി

ഗുരുവായൂർ ദേവസ്വത്തിലെ റിക്രൂട്ട്മെന്റിന് ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിന് അധികാരമില്ലെന്ന ഉത്തരവ് ശരിവച്ച് സുപ്രീംകോടതി

October 26, 2026
52
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025