• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; ദൃശ്യപരിധി 300 മീറ്ററിന് താഴെ

ckmnews by ckmnews
December 19, 2024
in UPDATES
A A
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; ദൃശ്യപരിധി 300 മീറ്ററിന് താഴെ
0
SHARES
46
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡൽഹിയിൽ ശക്തമായ മൂടൽ മഞ്ഞ്. ദൃശ്യ പരിധി 300 മീറ്ററിനു താഴെയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 7 ഡിഗ്രി സെൽഷ്യസാണ്. അന്തരീക്ഷ മലിനീകരണവും രൂക്ഷമായി തുടരുകയാണ്. വായു ഗുണനിലവാരം തുടർച്ചയായി മൂന്നാം ദിവസവും ഗുരുതര വിഭാഗത്തിലാണ്.
418 ആണ് ഇന്നത്തെ വായു ഗുണ നിലവാര നിരക്ക്. GRAP 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും മൂന്നാം ദിവസവും നില മെച്ചപ്പെട്ടില്ല.വരും ദിവസങ്ങളിളും കാറ്റും ഉയർന്ന ആർദ്രതയും കാരണം വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് വർധനവിന് ഡൽഹി സാക്ഷ്യം വഹിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വകുപ്പ് കോൾഡ് വേവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Posts

രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും, നടപടിക്രമങ്ങള്‍ ആരംഭിച്ചു: ബി ഉണ്ണികൃഷ്ണന്‍
Kerala

രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും, നടപടിക്രമങ്ങള്‍ ആരംഭിച്ചു: ബി ഉണ്ണികൃഷ്ണന്‍

April 1, 2026
19
കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍
Kerala

കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍

April 1, 2026
12
സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി
UPDATES

സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി

April 1, 2026
127
രഞ്ജിത്തിന്റെ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍; എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുടരുന്നു
UPDATES

രഞ്ജിത്തിന്റെ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍; എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുടരുന്നു

April 1, 2026
12
നന്നംമുക്ക് മുതുകാട് സ്വദേശി ചാവക്കാടൻ കുഞ്ഞിപ്പ നിര്യാതനായി
UPDATES

നന്നംമുക്ക് മുതുകാട് സ്വദേശി ചാവക്കാടൻ കുഞ്ഞിപ്പ നിര്യാതനായി

April 1, 2026
127
മൂക്കുതല വടക്കുംമുറി യുഎഎം ജിഎല്‍പി സ്കൂളില്‍ വാർഷികാഘോഷം നടത്തി
UPDATES

മൂക്കുതല വടക്കുംമുറി യുഎഎം ജിഎല്‍പി സ്കൂളില്‍ വാർഷികാഘോഷം നടത്തി

April 1, 2026
44
Next Post
കോന്നി വാഹനാപകടം: വിട പറയാനൊരുങ്ങി നാട്; മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന്

കോന്നി വാഹനാപകടം: വിട പറയാനൊരുങ്ങി നാട്; മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന്

Recent News

പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർഥി നൗഷാദലിയുടെ  ആലംകോട് പഞ്ചായത്ത് പര്യടനം തുടങ്ങി

പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർഥി നൗഷാദലിയുടെ ആലംകോട് പഞ്ചായത്ത് പര്യടനം തുടങ്ങി

April 1, 2026
175
‘അവസരവാദികളുടെ നിലപാടിൽ ഒരു വോട്ടും കുറയില്ല’, ജി സുധാകരൻ കൂടുതൽ ജീർണതയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി

‘അവസരവാദികളുടെ നിലപാടിൽ ഒരു വോട്ടും കുറയില്ല’, ജി സുധാകരൻ കൂടുതൽ ജീർണതയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി

April 1, 2026
19
മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

April 1, 2026
128
രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും, നടപടിക്രമങ്ങള്‍ ആരംഭിച്ചു: ബി ഉണ്ണികൃഷ്ണന്‍

രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും, നടപടിക്രമങ്ങള്‍ ആരംഭിച്ചു: ബി ഉണ്ണികൃഷ്ണന്‍

April 1, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025