• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ckmnews by ckmnews
December 18, 2024
in UPDATES
A A
നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം
0
SHARES
414
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുംബൈയില്‍ നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം. മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയ്ക്ക് സമീപമാണ് അപകടം നടന്നത്. ഇന്ന് വൈകുന്നേരം 4ന് ആയിരുന്നു അപകടം നടന്നത്. അപകടത്തിന് പിന്നാലെ 101 യാത്രക്കാരെ രക്ഷിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു

അപകടത്തില്‍ ജീവന്‍ നഷ്ടമായവരില്‍ 0 പേര്‍ സാധാരണക്കാരും 3 പേര്‍ നേവി ഉദ്യോഗസ്ഥരുമാണ്. നീല്‍കമല്‍ എന്ന യാത്രാ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റാ ഗുഹകളിലേക്ക് പോകുകയായിരുന്നു നീല്‍കമല്‍ എന്ന യാത്രാ ബോട്ട്. അപടകം നടക്കുമ്പോള്‍ ബോട്ടില്‍ നൂറിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Related Posts

രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും, നടപടിക്രമങ്ങള്‍ ആരംഭിച്ചു: ബി ഉണ്ണികൃഷ്ണന്‍
Kerala

രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും, നടപടിക്രമങ്ങള്‍ ആരംഭിച്ചു: ബി ഉണ്ണികൃഷ്ണന്‍

April 1, 2026
5
കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍
Kerala

കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍

April 1, 2026
6
സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി
UPDATES

സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി

April 1, 2026
117
രഞ്ജിത്തിന്റെ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍; എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുടരുന്നു
UPDATES

രഞ്ജിത്തിന്റെ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍; എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുടരുന്നു

April 1, 2026
12
നന്നംമുക്ക് മുതുകാട് സ്വദേശി ചാവക്കാടൻ കുഞ്ഞിപ്പ നിര്യാതനായി
UPDATES

നന്നംമുക്ക് മുതുകാട് സ്വദേശി ചാവക്കാടൻ കുഞ്ഞിപ്പ നിര്യാതനായി

April 1, 2026
105
മൂക്കുതല വടക്കുംമുറി യുഎഎം ജിഎല്‍പി സ്കൂളില്‍ വാർഷികാഘോഷം നടത്തി
UPDATES

മൂക്കുതല വടക്കുംമുറി യുഎഎം ജിഎല്‍പി സ്കൂളില്‍ വാർഷികാഘോഷം നടത്തി

April 1, 2026
42
Next Post
കൊരട്ടിക്കരയിൽബുള്ളറ്റും കാറും കൂട്ടിയിടിച്ച് ചങ്ങരംകുളം സ്വദേശികളായ 2 പേര്‍ക്ക് പരിക്ക്

കൊരട്ടിക്കരയിൽബുള്ളറ്റും കാറും കൂട്ടിയിടിച്ച് ചങ്ങരംകുളം സ്വദേശികളായ 2 പേര്‍ക്ക് പരിക്ക്

Recent News

പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർഥി നൗഷാദലിയുടെ  ആലംകോട് പഞ്ചായത്ത് പര്യടനം തുടങ്ങി

പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർഥി നൗഷാദലിയുടെ ആലംകോട് പഞ്ചായത്ത് പര്യടനം തുടങ്ങി

April 1, 2026
66
‘അവസരവാദികളുടെ നിലപാടിൽ ഒരു വോട്ടും കുറയില്ല’, ജി സുധാകരൻ കൂടുതൽ ജീർണതയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി

‘അവസരവാദികളുടെ നിലപാടിൽ ഒരു വോട്ടും കുറയില്ല’, ജി സുധാകരൻ കൂടുതൽ ജീർണതയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി

April 1, 2026
6
മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

April 1, 2026
55
രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും, നടപടിക്രമങ്ങള്‍ ആരംഭിച്ചു: ബി ഉണ്ണികൃഷ്ണന്‍

രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും, നടപടിക്രമങ്ങള്‍ ആരംഭിച്ചു: ബി ഉണ്ണികൃഷ്ണന്‍

April 1, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025