• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്കും ആരാധകർക്കും നേരെയുള്ള അതിക്രമം; മുഹമ്മദൻ സ്പോർട്ടിംഗിന് പിഴ ശിക്ഷ

ckmnews by ckmnews
October 22, 2024
in Sports
A A
കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്കും ആരാധകർക്കും നേരെയുള്ള അതിക്രമം; മുഹമ്മദൻ സ്പോർട്ടിംഗിന് പിഴ ശിക്ഷ
0
SHARES
127
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഐഎസ്എൽ മത്സരത്തിനിടയുണ്ടായ ആരാധക അതിക്രമത്തിൽ കൊൽക്കത്ത ക്ലബ്ബായ മുഹമ്മദൻ സ്പോർട്ടിംഗിന് പിഴ ശിക്ഷ. ഒരു ലക്ഷം രൂപയാണ് ഐ എസ് എൽ ഗവേർണിങ് ബോഡി പിഴ ചുമത്തിയത്. ആരാധകർ, കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്കും ആരാധകർക്കും നേരെ കുപ്പിയും വടിയും എറിഞ്ഞിരുന്നു. പ്രാഥമികമായാണ് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്മുഹമ്മദൻ സ്പോർട്ടിംഗിന്റെ വിശദീകരണം തൃപ്തികരമായില്ലെങ്കിൽ കൂടുതൽ നടപടി ഉണ്ടാകും. നോട്ടീസിന് മറുപടി നൽകാൻ മൊഹമ്മദൻ സ്‌പോർട്ടിംഗിന് നാല് ദിവസമുണ്ട് മുഹമ്മദൻസ് സ്പോർട്ടിംഗ് ആരാധകർ ആക്രമിച്ച സംഭവത്തിൽ ഔദ്യോഗികമായി ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർക്ക്കേരള ബ്ലാസ്റ്റേഴ്‌സ് പരാതി നൽകിയിരുന്നു. മത്സരത്തിൽ മുഹമ്മദൻസ് സ്‌പോർട്ടിങിന് അനുകൂലമായി ലഭിച്ച പെനാൽറ്റി നിഷേധിക്കപ്പെട്ടതോടെയാണ് ആരാധകർ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്കും കളിക്കാർക്കും നേരെ തിരിഞ്ഞത്.ഗ്യാലറിയിൽ നിന്ന് വടികളും കുപ്പികളും എറിഞ്ഞതിന് പുറമെ പടക്കം പൊട്ടിക്കുക കൂടി ചെയ്തതോടെ മത്സരം നിർത്തിവെക്കേണ്ടി വന്നിരുന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയായിരുന്നു സ്റ്റേഡിയത്തിൽ മുഹമ്മദൻ സ്പോർട്ടിംഗിന്റെ ആരാധകർ അതിക്രമം നടത്തിയത്. മത്സരം 2-1 എന്ന സ്‌കോറിൽ ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചിരുന്നു.മുഹമ്മദൻ സ്‌പോർട്ടിംഗിൻ്റെ ജനറൽ സെക്രട്ടറി ബിലാൽ അഹമ്മദ് ഖാൻ സംഭവങ്ങളെ അപലപിച്ചിരുന്നു.

Related Posts

ഗ്രൗണ്ടിലെ കൂട്ടത്തല്ല്: അർജന്റീനാ താരങ്ങൾക്കും സഹപരിശീലകനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ
Sports

ഗ്രൗണ്ടിലെ കൂട്ടത്തല്ല്: അർജന്റീനാ താരങ്ങൾക്കും സഹപരിശീലകനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ

July 21, 2026
162
കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും അര്‍ജന്റീന വട്ടപ്പൂജ്യം; വന്‍ വിമര്‍ശനം
Sports

കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും അര്‍ജന്റീന വട്ടപ്പൂജ്യം; വന്‍ വിമര്‍ശനം

July 20, 2026
272
ആവേശം അണപൊട്ടി’ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ കളി കാണാനെത്തിയത് ആയിരങ്ങള്‍’അര്‍ജന്റീനയൂടെ ആരാധകര്‍ മടങ്ങിയത് നിറകണ്ണുകളോടെ
Kerala

ആവേശം അണപൊട്ടി’ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ കളി കാണാനെത്തിയത് ആയിരങ്ങള്‍’അര്‍ജന്റീനയൂടെ ആരാധകര്‍ മടങ്ങിയത് നിറകണ്ണുകളോടെ

July 20, 2026
506
റോഡ്രി, കുബാർസി, സിമോൺ; പുരസ്‌കാരങ്ങൾ തൂത്തുവാരി സ്പെയ്ൻ താരങ്ങൾ
Sports

റോഡ്രി, കുബാർസി, സിമോൺ; പുരസ്‌കാരങ്ങൾ തൂത്തുവാരി സ്പെയ്ൻ താരങ്ങൾ

July 20, 2026
173
ലോകകപ്പ് ട്രോഫിയും സ്വർണമെഡലും മാത്രമല്ല, ഇത്തവണ വിജയികൾക്ക് ഫിഫയുടെ വക സർപ്രൈസ് സമ്മാനവും
International

ലോകകപ്പ് ട്രോഫിയും സ്വർണമെഡലും മാത്രമല്ല, ഇത്തവണ വിജയികൾക്ക് ഫിഫയുടെ വക സർപ്രൈസ് സമ്മാനവും

July 17, 2026
145
കലാശപ്പോരിൽ സ്പെയിനെതിരെ ആര് ?. ഇംഗ്ലണ്ട് – അർജന്റീന സെമി പോരാട്ടം ഇന്ന്
Sports

കലാശപ്പോരിൽ സ്പെയിനെതിരെ ആര് ?. ഇംഗ്ലണ്ട് – അർജന്റീന സെമി പോരാട്ടം ഇന്ന്

July 15, 2026
120
Next Post
1500 രൂപ കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് ഓഫീസർ, 50000 രൂപ വാങ്ങിയ മുൻ റവന്യൂ ഡിവിഷണൽ ഓഫീസർ; ശിക്ഷ വിധിച്ച് കോടതി

1500 രൂപ കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് ഓഫീസർ, 50000 രൂപ വാങ്ങിയ മുൻ റവന്യൂ ഡിവിഷണൽ ഓഫീസർ; ശിക്ഷ വിധിച്ച് കോടതി

Recent News

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA, ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA, ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ

July 21, 2026
32
Auto Draft

മനോരമ നല്ല പാഠം പ്രവർത്തനത്തിനു തുടക്കം കുറിച്ച് AMLP പന്താവൂർ

July 21, 2026
92
‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ

July 21, 2026
35
ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും

ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും

July 21, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025