• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പ്രവാസികൾ അറിയാൻ;  നിങ്ങളെ വെറുതെ പിരിച്ചുവിടാൻ സ്ഥാപനത്തിന് കഴിയില്ല, ഏഴുകാര്യങ്ങൾ സംരക്ഷിക്കും

ckmnews by ckmnews
December 17, 2024
in UPDATES
A A
പ്രവാസികൾ അറിയാൻ;  നിങ്ങളെ വെറുതെ പിരിച്ചുവിടാൻ സ്ഥാപനത്തിന് കഴിയില്ല, ഏഴുകാര്യങ്ങൾ സംരക്ഷിക്കും
0
SHARES
629
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. തൊഴിൽ തേടി പതിനായിരക്കണക്കിന് പേർ യുഎഇയിലേയ്ക്ക് ദിവസേന വിമാനം കയറുകയും ചെയ്യുന്നു. രാജ്യത്തിന്റെ സമ്പദ്‌ഘടനയിൽ വലിയ സംഭാവനയാണ് പ്രവാസികൾ നൽകുന്നത്. അതിനാൽ തന്നെ വിദേശ തൊഴിലാളികൾക്ക് യുഎഇയുടെ തൊഴിൽ നിയമം സംരക്ഷണവും നൽകുന്നു. തെറ്റായ തൊഴിൽ പ്രവണതകളിൽ നിന്നും അപ്രതീക്ഷിതമായ പിരിച്ചുവിടലുകളിൽ നിന്നും യുഎഇയിലെ തൊഴിൽ നിയമം പ്രവാസികൾക്ക് സംരക്ഷണം നൽകുന്നു. സാധുവായ കാരണമോ നിയമാനുസൃത നടപടിക്രമമോ ഇല്ലാതെ ജീവനക്കാരെ പിരിച്ചുവിടുന്നില്ലെന്നും പിരിച്ചുവിട്ടതിനുശേഷം അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്നും നിയമം ഉറപ്പുവരുത്തുന്നു. അതിനാൽ തന്നെ യുഎഇയിൽ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.

തൊഴിൽ കരാർ അവസാനിപ്പിക്കാവുന്ന പ്രധാന സാഹചര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം:

വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൽ തൊഴിലാളി പരാജയപ്പെട്ടാൽ.

കരാർ കാലാവധി അവസാനിക്കുകയും കരാർ പുതുക്കുകയോ നീട്ടുകയോ ചെയ്യാതിരിക്കുമ്പോൾ

തൊഴിൽ ദാതാവും തൊഴിലാളിയും പരസ്‌‌പര സമ്മതത്തോടെ കരാർ അവസാനിപ്പിക്കുമ്പോൾ. ഇവയിൽ ആരെങ്കിലും ഒരാൾ കരാർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുമ്പോൾ പിരിച്ചുവിടൽ നിയമങ്ങളും നോട്ടീസ് പിരീഡ് ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്.

തൊഴിലുടമ മരണപ്പെടുന്ന സാഹചര്യത്തിൽ

തൊഴിലാളി മരണപ്പെടുകയോ തൊഴിൽ ചെയ്യാൻ കഴിയാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്യുമ്പോൾ

തൊഴിലാളി കുറ്റകൃത്യത്തിലേർപ്പെടുകയും ശിക്ഷാവിധിക്കായി കാത്തിരിക്കുകയും ചെയ്യുമ്പോൾ

തൊഴിൽ സ്ഥാപനം അടച്ചുപൂട്ടുകയോ സ്ഥാപനം കടക്കെണിയിലാവുകയോ ചെയ്യുമ്പോൾ

Related Posts

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്
UPDATES

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

September 8, 2026
413
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
10
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
17
തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം
UPDATES

തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

September 8, 2026
52
ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി
UPDATES

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
128
നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
65
Next Post
പ്രസവത്തിനിടെ യുവഡോക്‌ടർക്ക് ദാരുണാന്ത്യം, മരിച്ചത് എംഡി വിദ്യാർത്ഥിനി

പ്രസവത്തിനിടെ യുവഡോക്‌ടർക്ക് ദാരുണാന്ത്യം, മരിച്ചത് എംഡി വിദ്യാർത്ഥിനി

Recent News

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

September 8, 2026
7
പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

September 8, 2026
53
ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

September 8, 2026
123
തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

September 8, 2026
81
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025