റോഡില്‍ ‘വേല’ കാണിച്ചാല്‍ ഇനി ഗാന്ധിഭവനില്‍ ‘വേല’ ചെയ്യേണ്ടി വരും. ഗതാഗതവകുപ്പ് ആരംഭിച്ച സന്മാര്‍ഗ്ഗ പരിശീലന കേന്ദ്രo പത്തനാപുരം ഗാന്ധിഭവനില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി...
Read moreDetailsതൃശൂർ: ഡി സോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിന് ശേഷം രക്ഷപ്പെടുന്നതിനായി കെഎസ്‌യു പ്രവർത്തകർ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് എസ്എഫ്‌ഐ. കെഎസ്‌യു പ്രവർത്തകർ ആംബുലസിന്റെ ഉളളിൽ നിന്ന് എടുത്ത സെൽഫി...
Read moreDetailsതൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവ്,...
Read moreDetailsശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുള്ള നൂറാമത് വിക്ഷേപണം വിജയകരം. GSLVF15 റോക്കറ്റിന്റെ ചിറകിലേറി ഗതി നിര്‍ണയ ഉപഗ്രഹം NVS2 വിജയപഥത്തില്‍ എത്തിയതോടെയാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന്...
Read moreDetailsനാട്ടുകാരും പൊലീസും പല വട്ടം തെരച്ചിൽ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര. ഡ്രോൺ പറഞ്ഞുന്നതും പൊലീസും നാട്ടകാരും തിരയുന്നതും കണ്ടു. ഇതെല്ലാം കണ്ട് കാട്ടിനുള്ളിൽ...
Read moreDetails