ADVERTISEMENT

കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു; 10പേര്‍ക്ക് പരുക്കേറ്റു

തൃശൂര്‍: കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു. പത്ത് പേർക്ക് പരുക്കേറ്റു.ഇന്ന് പുലർച്ചെ മൂന്നു മണിയോടെ അപകടം. പരുക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read moreDetails

പന്താവൂർ ശ്രീ ലക്ഷ്മീനരസിംഹമൂർത്തി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം വിപുലമായി ആഘോഷിച്ചു

ചങ്ങരംകുളം:പന്താവൂർ ശ്രീ ലക്ഷ്മീനരസിംഹമൂർത്തി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം വിപുലമായി ആഘോഷിച്ചു.ക്ഷേത്രം തന്ത്രി അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. കാലത്ത് ഗണപതി ഹോമത്തിന് ശേഷം...

Read moreDetails

കല്ലൂർമ്മ മുണ്ടംതൃക്കോവ് മഹാദേവക്ഷേത്രത്തില്‍ നാരായണീയ പാരായണം നടന്നു

ചങ്ങരംകുളം:-കല്ലൂർമ്മ മുണ്ടംതൃക്കോവ് മഹാദേവക്ഷേത്രം നവീകരണ കലശ പുനപ്രതിഷ്ഠയുടെ ഏഴാം ദിവസം മൂക്കുതല നാരായണീയ പാരായണ സമിതി ശ്രീമതി നാരയണി വാരസ്യാരുടെ നേതൃത്വത്തിൽ ക്ഷേത്ര സന്നിധിയിൽ നാരായണീയ പാരായണം...

Read moreDetails

പുത്തൻ കുപ്പായമിടാൻ അമൽ സ്കൂൾ ഗ്രൗണ്ട്;നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

ചമ്മനൂർ:വിദ്യാർത്ഥികളുടെ കായിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അമൽ ഇംഗ്ലീഷ് സ്‌കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പഠനത്തോടൊപ്പം തന്നെ കായിക വിനോദങ്ങൾക്കും തുല്യ പ്രാധാന്യം...

Read moreDetails

എടപ്പാൾ പഞ്ചായത്തിന് കീഴിലുള്ള വിദ്യാലയങ്ങളിൽ സർപ്പ രക്ഷാ പരിശോധന ആരംഭിച്ചു

എടപ്പാള്‍:കേരളത്തിൻറെ കാലാവസ്ഥാ വ്യതിയാനത്തിന്റെയുംപാമ്പുകളുടെ ആവാസ വ്യവസ്ഥയിലെ മാറ്റങ്ങൾ കൊണ്ട് വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും മറ്റു മനുഷ്യവാസ തലങ്ങളിലും പാമ്പുകളുടെ കടിയേറ്റ് മരണം വരെ സംഭവിക്കുന്ന സാഹചര്യത്തിൽ പ്രവേശനോത്സവത്തിനു...

Read moreDetails
Page 69 of 286 1 … 68 69 70 … 286

Recent News