ചങ്ങരംകുളം:-കല്ലൂർമ്മ മുണ്ടംതൃക്കോവ് മഹാദേവക്ഷേത്രം നവീകരണ കലശ പുനപ്രതിഷ്ഠയുടെ ഏഴാം ദിവസം മൂക്കുതല നാരായണീയ പാരായണ സമിതി ശ്രീമതി നാരയണി വാരസ്യാരുടെ നേതൃത്വത്തിൽ ക്ഷേത്ര സന്നിധിയിൽ നാരായണീയ പാരായണം നടന്നു.