ADVERTISEMENT

നടുവട്ടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായിരുന്ന പാണെക്കാട്ട് കൃഷ്ണൻ നിര്യാതനായി

എടപ്പാൾ:നടുവട്ടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായിരുന്ന പാണെക്കാട്ട് കൃഷ്ണൻ (87)നിര്യാതനായി.ഭാര്യ സുലോചന, മക്കൾ ഷിനി,മിനി.മരുമക്കൾ.ഗംഗാധരന്‍,സുരേശൻ.സംസ്കാരം ഈശ്വരമംഗലം പൊതുശ്മശാനത്തിൽ നടന്നു.

Read moreDetails

ചങ്ങരംകുളം മൂക്കുതല വടക്കുമുറി ഒലിയിൽ പുരുഷോത്തമൻ നിര്യാതനായി

ചങ്ങരംകുളം:മൂക്കുതല വടക്കുമുറി ഒലിയിൽ പുരുഷോത്തമൻ (78)നിര്യാതനായി.ഭാര്യ: പ്രേമ (റിട്ട. ടീച്ചർ,എം.ഐ HSS,പൊന്നാനി)മക്കള്‍.നിഖിൽ(ദുബായ്),നിഷാൽ.മരുമകൾ: നീതു (അധ്യാപിക,അൻസാർ പെരുമ്പിലാവ്)സംസ്കാരം:ഞായറാഴ്ച കാലത്ത് 10 മണിക്ക് പൊന്നാനി ഈശ്‌ശ്വരമംഗലം പൊതുശ്മശാനത്തിൽ നടക്കും.

Read moreDetails

ചങ്ങരംകുളത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം’20 വയസുകാരന്‍ പിടിയില്‍

ചങ്ങരംകുളം:വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന 20 വയസുകാരന്‍ ചങ്ങരംകുളം പോലീസിന്റെ പിടിയില്‍.മാന്തടത്ത് നിന്നാണ് പന്താവൂര്‍ സ്വദേശിയായ 20 വയസുകാരനെ 2 പാക്കറ്റ് കഞ്ചാവുമായി പിടികൂടിയത്.ബൈക്കിലെത്തിയ യുവാവ് പോലീസ്...

Read moreDetails

ഓപ്പറേഷന്‍ തൂഫാന്‍’വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്‍പന നടത്തുന്ന 2 പേര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍

കുറ്റിപ്പുറം: സംസ്ഥാന അഭ്യന്തര വകുപ്പ് ലഹരി നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരി സംഘങ്ങള്‍ക്കായി വലവിരിച്ച് പോലീസ്.പരിശോധനയുടെ ഭാഗമായി കുറ്റിപ്പുറം മറവഞ്ചേരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

Read moreDetails

വളയംകുളം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് പരിസരത്ത് പൂന്തോട്ടം ഒരുക്കി വിദ്യാര്‍ത്ഥികള്‍

ചങ്ങരംകുളം :ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ടൊരു മാതൃകയുമായി അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ.വളയംകുളം ഗവൺമെൻ്റ് റെസ്റ്റ് ഹൗസിന് മുൻവശത്ത് കാട്ടുചെടികളും പുല്ലും കയറി പൊന്തപിടിച്ചു...

Read moreDetails
Page 59 of 286 1 … 58 59 60 … 286

Recent News