• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

ckmnews by ckmnews
October 9, 2026
in UPDATES
A A
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു
0
SHARES
376
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.ഇന്നലെയാണ് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണമുണ്ടായത്. എന്നാല്‍, ഇന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നത്.

രണ്ട് ആക്രമണങ്ങളാണ് വിമാനത്താവളത്തിന് നേരെ ഉണ്ടായതെന്നാണ് വിവരം. ആദ്യത്തെ ആക്രമണം വിമാനത്താവളത്തിന്റെ വിവിധ കെട്ടിടങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയുമൊക്കെയാണ് ലക്ഷ്യമിട്ടത്. രണ്ടാമത്തെ ആക്രമണം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന സൗദി എയര്‍ലൈന്‍സിന്റെ ഒരു വിമാനത്തിന് നേരെയായിരുന്നു.
കൊല്ലപ്പെട്ടവരില്‍ സൗദിയ വിമാനത്തിലെ പൈലറ്റ് ക്യാപ്റ്റന്‍ ഹമൂദ് അല്‍-ഖല്‍തമിയും ഉള്‍പ്പെടുന്നു. എയര്‍ലൈന്‍സ് കമ്പനി തന്നെയാണ് തങ്ങളുടെ പൈലറ്റിന്റെ മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ആക്രമണം നടക്കുന്ന സമയത്ത് വിമാനത്തില്‍ യാത്രക്കാര്‍ ആരുമുണ്ടായിരുന്നില്ല എന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.

മരണപ്പെട്ട മൂന്ന് പേരും സൗദി പൗരന്മാരാണ്.സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ക്ക് പരുക്കേറ്റു ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടനെ തന്നെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സംഭവ സ്ഥലത്ത് എത്തുകയും പരുക്കേറ്റ എല്ലാവരെയും തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നുണ്ട്.

അതേസമയം ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയതായി സഖ്യസേന വക്താവ് തുര്‍കി അല്‍ മാലികി അറിയിച്ചു. ഹൂതികളുടെ മൂന്ന് മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു. വിമാനത്താവള പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായി

Related Posts

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും
UPDATES

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും

November 25, 2026
3
വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
UPDATES

വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

November 25, 2026
3
കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു
UPDATES

കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു

November 25, 2026
3
ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി
UPDATES

ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

November 25, 2026
3
നന്നംമുക്ക് പഞ്ചായത്ത് കൃഷിഭവൻ സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു
UPDATES

നന്നംമുക്ക് പഞ്ചായത്ത് കൃഷിഭവൻ സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു

November 25, 2026
3
വിദ്യാർഥികൾക്ക് കൃഷിയുടെ നല്ലപാഠവുമായി വെളിയങ്കോട് സ്കൂളിൽ ‘നനവ്’ പദ്ധതി തുടങ്ങി
UPDATES

വിദ്യാർഥികൾക്ക് കൃഷിയുടെ നല്ലപാഠവുമായി വെളിയങ്കോട് സ്കൂളിൽ ‘നനവ്’ പദ്ധതി തുടങ്ങി

November 25, 2026
3
Next Post
സിജെപി പ്രതിഷേധത്തിന് അനുമതിയില്ല;തലസ്ഥാനത്ത് 20,000 സുരക്ഷാ ഉദ്യോഗസ്ഥർ; 12 തടങ്കൽ കേന്ദ്രങ്ങൾ തുറന്ന് ഡൽഹി പൊലീസ്

സിജെപി പ്രതിഷേധത്തിന് അനുമതിയില്ല;തലസ്ഥാനത്ത് 20,000 സുരക്ഷാ ഉദ്യോഗസ്ഥർ; 12 തടങ്കൽ കേന്ദ്രങ്ങൾ തുറന്ന് ഡൽഹി പൊലീസ്

Recent News

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും

November 25, 2026
3
വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

November 25, 2026
3
കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു

കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു

November 25, 2026
3
ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

November 25, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025