ചങ്ങരംകുളം:മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ നഫീസ 63 വയസ്സ് നിര്യാതയായി.ഭർത്താവ്.അലി.മക്കൾ.ഷാജഹാൻ,ഹമീദ്,തുഫൈൽ.മരുമക്കൾ.സഫ്ന,ഫൗസിയ,ജിസ്‌നി.ഖബറടക്കം വെള്ളി രാത്രി 10മണിക്ക് മൂക്കുതല വടക്കുമുറി ഖബ്ർസ്ഥാനിൽ.