• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഓപ്പറേഷന്‍ തൂഫാന്‍’വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്‍പന നടത്തുന്ന 2 പേര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍

cntv team by cntv team
June 5, 2026
in Crime, Local News
A A
ഓപ്പറേഷന്‍ തൂഫാന്‍’വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്‍പന നടത്തുന്ന 2 പേര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍
0
SHARES
507
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുറ്റിപ്പുറം: സംസ്ഥാന അഭ്യന്തര വകുപ്പ് ലഹരി നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരി സംഘങ്ങള്‍ക്കായി വലവിരിച്ച് പോലീസ്.പരിശോധനയുടെ ഭാഗമായി കുറ്റിപ്പുറം മറവഞ്ചേരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്‍പന നടത്തി വന്ന 2 പേരെ കുറ്റിപ്പുറം പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി.മറവഞ്ചേരി അംബേദ്കര്‍ കോളനിയില്‍ താമസിച്ചിരുന്ന പാലക്കപ്പറമ്പില്‍ ശരവണന്‍(35)കാലടി ചാലപ്പുറം കോളനിയില്‍ താമസിച്ചിരുന്ന അമയത്ത് ശ്രീനിവാസന്‍(32)എന്നിവരെയാണ് കുറ്റിപ്പുറം സിഐ മണികണ്ഠന്റെ നേതൃത്വത്തില്‍ തിരൂര്‍ ഡാന്‍സഫ് ടീം പിടികൂടിയത്.ഇവരില്‍ നിന്ന് 220 ഗ്രാം കഞ്ചാവും കഞ്ചാവ് പാക്ക് ചെയ്ത് വിപണം നടത്തുന്നതിനുള്ള സാമഗ്രികളും പോലീസ് പിടികൂടി.കൂടാതെ മടക്കി സൂക്ഷിക്കുന്ന കത്തിയും പെപ്പര്‍ സ്പ്രേയും ഇവരില്‍ നിന്ന് ഉദ്ധ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്നവരാണ് പിടിയിലായവര്‍ എന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞുകഞ്ചാവ് വാങ്ങി ഉപയോഗിച്ച വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തതോടെയാണ് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്.മറവഞ്ചേരി അങ്ങാടി മുതല്‍ ഗവണ്‍മെന്റ് കോളേജ് വരെയുള്ള ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ തമ്പടിച്ച് ലഹരി വില്‍ക്കുന്ന സംഘത്തെ തേടി ദൂരെ സ്ഥലങ്ങളില്‍ നിന്ന് വരെ ആളുകള്‍ എത്തിയുരുന്നെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു.കുറ്റിപ്പുറം സിഐ മണികണ്ഠന്‍,തീരൂര്‍ ഡാന്‍സാഫ് ടീം അംഗങ്ങളായ എഎസ്ഐ രാജേഷ്,സിപിഒ മാരായ ശ്രീഷ്,ഉണ്ണിക്കുട്ടന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്

Related Posts

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.
Local News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
180
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
76
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
196
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു
Local News

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
157
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
93
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
63
Next Post
‘6 കോടി രൂപയുടെ നോട്ടുകള്‍ കത്തിച്ചുകളഞ്ഞു’; ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി കേസില്‍ പ്രതിയുടെ മൊഴി

'6 കോടി രൂപയുടെ നോട്ടുകള്‍ കത്തിച്ചുകളഞ്ഞു'; ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി കേസില്‍ പ്രതിയുടെ മൊഴി

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
180
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
76
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
196
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
157
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025