• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘6 കോടി രൂപയുടെ നോട്ടുകള്‍ കത്തിച്ചുകളഞ്ഞു’; ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി കേസില്‍ പ്രതിയുടെ മൊഴി

cntv team by cntv team
June 5, 2026
in Kerala
A A
‘6 കോടി രൂപയുടെ നോട്ടുകള്‍ കത്തിച്ചുകളഞ്ഞു’; ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി കേസില്‍ പ്രതിയുടെ മൊഴി
0
SHARES
14
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: തട്ടിപ്പുവഴി ലഭിച്ച കോടികള്‍ കത്തിച്ചുകളഞ്ഞെന്ന് ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതിക്കേസിലെ ഒന്നാം പ്രതിയുടെ മൊഴി. ആറ് കോടി രൂപ കത്തിച്ചുകളഞ്ഞുവെന്നാണ് ബോര്‍ഡിലെ ക്ലര്‍ക്ക് ആയിരുന്ന സംഗീത് വിജിലന്‍സിന് മൊഴി നല്‍കിയത്. 2012 മുതല്‍ 2016 വരെയുള്ള തട്ടിപ്പുപണമാണ് കത്തിച്ചതെന്ന് സംഗീത് പറയുന്നു.തിരുവനന്തപുരത്ത് പോങ്ങുമൂട്ടിലെ വീടിന്റെ രണ്ടാം നിലയില്‍ വെച്ചാണ് പണം കത്തിച്ചത്. ഇതേ വീട്ടില്‍ ബാഗുകളിലായി 500ന്റേയും 1000ന്റേയും നോട്ടുകളായി 6 കോടി രൂപ സൂക്ഷിച്ചിരുന്നുവെന്നും നോട്ടുനിരോധനം വന്നതോടെ ഇത് കത്തിച്ചുകളഞ്ഞുവെന്നുമാണ് പ്രതി പറയുന്നത്.

ക്ഷേമനിധി അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ച പണമാണിത്. 16 കോടി രൂപയായിരുന്നു സംഗീത് തട്ടിയത്. ലോട്ടറി തൊഴിലാളികള്‍ അടക്കുന്ന അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തായ അനില്‍ കുമാറിന്റേയും അക്കൗണ്ടിലേക്കും മാറ്റിയായിരുന്നു തട്ടിപ്പ്. ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പ് ഇട്ടാണ് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റേണ്ട പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ മാത്രം 45 രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു. അനില്‍കുമാര്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ച് പ്രവര്‍ത്തിക്കുകയും ബാക്കി തുക ബാങ്കില്‍ സ്ഥരനിക്ഷേപമായി ഇടുകയും ചെയ്തുവെന്നാണ് വിജിലന്‍സ് കേസ്.

Related Posts

ഓപ്പറേഷൻ തൂഫാൻ;മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ ലഹരി പിടികൂടി
Kerala

ഓപ്പറേഷൻ തൂഫാൻ;മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ ലഹരി പിടികൂടി

June 5, 2026
2
ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Kerala

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

June 5, 2026
43
ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് തോമസ് ഐസക്
Kerala

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് തോമസ് ഐസക്

June 5, 2026
35
അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
Kerala

അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

June 5, 2026
188
മൂന്നാറിലേക്ക് പ്രവേശിക്കാ‍‍ൻ ജൂലായ് മുതൽ ഫീസ് നൽകണം; വരുന്നത് മൂന്ന് ചെക്ക് പോസ്റ്റുകൾ
Kerala

മൂന്നാറിലേക്ക് പ്രവേശിക്കാ‍‍ൻ ജൂലായ് മുതൽ ഫീസ് നൽകണം; വരുന്നത് മൂന്ന് ചെക്ക് പോസ്റ്റുകൾ

June 5, 2026
170
‘അനിസ്ലാമികമായ ആചാരങ്ങൾ വർജിക്കണം’; നിലവിളക്ക് കൊളുത്തിയ സംഭവത്തിൽ തഹ്ലിയയെ തിരുത്തി സമസ്ത
Kerala

‘അനിസ്ലാമികമായ ആചാരങ്ങൾ വർജിക്കണം’; നിലവിളക്ക് കൊളുത്തിയ സംഭവത്തിൽ തഹ്ലിയയെ തിരുത്തി സമസ്ത

June 5, 2026
313
Next Post
ചങ്ങരംകുളത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം’20 വയസുകാരന്‍ പിടിയില്‍

ചങ്ങരംകുളത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം'20 വയസുകാരന്‍ പിടിയില്‍

Recent News

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

June 5, 2026
5
ഓപ്പറേഷൻ തൂഫാൻ;മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ ലഹരി പിടികൂടി

ഓപ്പറേഷൻ തൂഫാൻ;മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ ലഹരി പിടികൂടി

June 5, 2026
2
ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

June 5, 2026
43
ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് തോമസ് ഐസക്

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് തോമസ് ഐസക്

June 5, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025