ചങ്ങരംകുളം:വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചു വരുന്ന കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചങ്ങാത്തം ചങ്ങരംകുളം പ്രസിഡണ്ട് നൗഷാദ് കാഞ്ഞൂർ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ ചെയർമാൻ പി പിഎം അഷ്റഫ് അധ്യക്ഷ വഹിച്ചു.ഇബ്രാഹിം ബുസ്താനി മുഖ്യപ്രഭാഷണം നടത്തി.പി പി കാലിത, ജബ്ബാർ ആലംകോട്, എം അബ്ബാലി, പി കെ അബ്ദുള്ളക്കുട്ടി എന്നിവർ പ്രസംഗിച്ചു







