ADVERTISEMENT

Crime

crime-news

മാന്നാർ കൊലപാതകം; പ്രതിയ്ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍, ഇന്ന് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും

ആലപ്പുഴ മാന്നാറിൽ വൃദ്ധമാതാപിതാക്കളെ വീടിന് തീ വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. 90വയസ് കഴിഞ്ഞ രാഘവൻ, ഭാര്യ ഭാരതി എന്നിവരാണ് ഇന്നലെ...

Read moreDetails

പുത്തൂരില്‍ സ്ത്രീ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ’ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്നു

ഭാര്യയെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ ചോദ്യം ചെയ്യുന്നു. കുളക്കട പഞ്ചായത്തിലെ പൂവറ്റൂർ പടിഞ്ഞാറ് നെടുവേലിൽ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന പൂവറ്റൂർ പടിഞ്ഞാറ്...

Read moreDetails

ഡിസംബർ മുതൽ പദ്ധതിയിട്ടു, ഇടനാഴിയിൽ നിന്ന് തീകത്തിച്ച് എറിഞ്ഞ് മകൻ; വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

മാന്നാറിൽ വൃദ്ധമാതാപിതാക്കളെ വീടിന് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാതാപിതാക്കളെ വധിക്കാൻ ഡിസംബർ 15 മുതൽ മകനായ പ്രതി വിജയൻ പദ്ധതികൾ തയ്യാറാക്കിയിരുന്നതായി വിവരം....

Read moreDetails

വയനാട്ടിൽ യുവാവിനെ കൊന്ന് കഷണങ്ങളാക്കി ബാഗിലാക്കി; ഭർത്താവിന് പിന്നാലെ ഭാര്യയും അറസ്റ്റിൽ

വ​യ​നാ​ട് ​വെ​ള്ള​മു​ണ്ട​ ​വെ​ള്ളി​ലാ​ടി​യി​ൽ​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​യെ​ ​കൊ​ല​പ്പെ​ടു​ത്തി​മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കിയ ​ ​സം​ഭ​വ​ത്തി​ൽ​ ​ദ​മ്പ​തി​ക​ൾ​ ​അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് ​സ​ഹ​റാ​ൻ​പുർ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​മു​ഹ​മ്മ​ദ് ​ആ​രി​ഫ്,​ ​ഭാ​ര്യ​ ​സൈ​ന​ബ് ​എ​ന്നി​വ​രാ​ണ്...

Read moreDetails

‘ശരീരമാസകലം മുറിവ്; ലൈംഗിക അതിക്രമത്തിനും ശ്രമം; വൈദ്യ സഹായവും നിഷേധിച്ചു’ ; ചോറ്റാനിക്കരയിലെ പെണ്‍കുട്ടി നേരിട്ടത് അതിക്രൂരത

ചോറ്റാനിക്കരയില്‍ കൊല്ലപ്പെട്ട പോക്‌സോ അതിജീവിതയുടെ മൃതദേഹം സംസ്‌കരിച്ചു. പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ ചുമത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കഴുത്തില്‍ ഷോള്‍ കുരുക്കിയതാണ് മസ്തിഷ്‌ക മരണത്തിന്...

Read moreDetails
Page 157 of 206 1 156 157 158 206

Recent News