• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

മഞ്ചേരിയിൽ മയക്കുമരുന്നുമായി അതിഥി തൊഴിലാളി പിടിയിൽ ,കിട്ടിയത് 10 ഗ്രാമിലധികം ഹെറോയിൻ

cntv team by cntv team
March 14, 2025
in Crime
A A
മഞ്ചേരിയിൽ മയക്കുമരുന്നുമായി അതിഥി തൊഴിലാളി പിടിയിൽ ,കിട്ടിയത് 10 ഗ്രാമിലധികം ഹെറോയിൻ
0
SHARES
190
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മഞ്ചേരി: മലപ്പുറത്ത് മയക്കുമരുന്നുമായി അതിഥി തൊഴിലാളി പിടിയിൽ. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്‍റെ ഭാഗമായി നടന്ന പരിശോധനക്കിടെ മഞ്ചേരിയിൽ വെച്ച് 10 ഗ്രാമിലധികം ഹെറോയിനുമായി ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഇർഫാൻ (26) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പരിശോധനക്കിടെ സംശയം തോന്നി യുവാവിനെ എക്സൈസ് തടയുകയായിരുന്നു. മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസും, ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡും, മഞ്ചേരി റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ മയക്കുമരുന്നുമായി കുടുങ്ങിയത്.
മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.ജിനീഷ്, എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജു മോൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ എൻ.വിജയൻ, പ്രദീപ്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ദാസ്.കെ, സച്ചിൻദാസ്.വി, വിനിൽ കുമാർ.എം, ജിഷിൽ നായർ, അക്ഷയ്.സി.ടി, ഷബീർ അലി, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമിഷ.എ.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അബ്ദുറഹ്മാൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.ജിനീഷ്, എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജു മോൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ എൻ.വിജയൻ, പ്രദീപ്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ദാസ്.കെ, സച്ചിൻദാസ്.വി, വിനിൽ കുമാർ.എം, ജിഷിൽ നായർ, അക്ഷയ്.സി.ടി, ഷബീർ അലി, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമിഷ.എ.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അബ്ദുറഹ്മാൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.

Related Posts

14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ
Crime

14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ

June 25, 2026
453
മഞ്ചേരിയിൽ ഇന്നോവ കാറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍
Crime

മഞ്ചേരിയിൽ ഇന്നോവ കാറില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

June 25, 2026
147
പെരുമ്പാവൂരിൽ 18 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ഇതൊരു തുടക്കം മാത്രമെന്ന് റേഞ്ച് ഡിഐജി
Crime

പെരുമ്പാവൂരിൽ 18 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ഇതൊരു തുടക്കം മാത്രമെന്ന് റേഞ്ച് ഡിഐജി

June 25, 2026
179
കാമുകനൊപ്പം ഒളിച്ചോടിയാലുണ്ടാവുന്ന മാനക്കേട് ഭയന്ന് കൊലപാതകം; പ്രതിശ്രുതവരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതി
Crime

കാമുകനൊപ്പം ഒളിച്ചോടിയാലുണ്ടാവുന്ന മാനക്കേട് ഭയന്ന് കൊലപാതകം; പ്രതിശ്രുതവരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതി

June 24, 2026
428
എട്ടുവയസ്സുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡനം’ ചാലിശ്ശേരി കപ്പൂർ സ്വദേശി പിടിയിൽ
Crime

എട്ടുവയസ്സുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡനം’ ചാലിശ്ശേരി കപ്പൂർ സ്വദേശി പിടിയിൽ

June 23, 2026
1.8k
പൊന്നാനി ഹാർബറിലെ കോമ്പൗണ്ടിൽ അഴിച്ചു വെച്ചിരുന്ന 5 ഇരുമ്പുഗേറ്റുകൾ മോഷണം പോയ സംഭവം:3 പേർ കൂടി അറസ്റ്റില്‍
Crime

പൊന്നാനി ഹാർബറിലെ കോമ്പൗണ്ടിൽ അഴിച്ചു വെച്ചിരുന്ന 5 ഇരുമ്പുഗേറ്റുകൾ മോഷണം പോയ സംഭവം:3 പേർ കൂടി അറസ്റ്റില്‍

June 23, 2026
328
Next Post
ആവേശത്തിമിർപ്പിൽ 96 ദേശങ്ങൾ; ആമക്കാവ് പൂരം ഇന്ന് നടക്കും

ആവേശത്തിമിർപ്പിൽ 96 ദേശങ്ങൾ; ആമക്കാവ് പൂരം ഇന്ന് നടക്കും

Recent News

വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം

വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം

June 26, 2026
1
മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്ന് തവനൂർ എംഎല്‍എ

മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്ന് തവനൂർ എംഎല്‍എ

June 26, 2026
2
പെരുമ്പടപ്പില്‍ ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ

പെരുമ്പടപ്പില്‍ ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ

June 26, 2026
2
പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ വായനാ വാരാചരണംസമാപിച്ചു

പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്-ഫോർ ഗേൾസ് റേഞ്ചർ യൂണിറ്റിന്റെ വായനാ വാരാചരണംസമാപിച്ചു

June 26, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025