ശബരിമല: ഈ മണ്ഡലകാലത്ത് ശബരിമലയില്‍ ഇത് വരെ വരുമാനമായി ലഭിച്ചത് 63,01,14,111 രൂപ. മണ്ഡലകാലം ആരംഭിച്ച് 14 ദിവസം പിന്നിടുമ്പോഴാണിത്. കണക്കുകള്‍ അനുസരിച്ച് 15,89,12,575 രൂപയുടെ വര്‍ധനവാണ്...
Read moreDetailsപത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ ആലപ്പുഴ നൂറനാട് സ്വദേശിയായ സഹപാഠി അറസ്റ്റിൽ. പ്രതിയുടെ കുറ്റസമ്മത മൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്. ഡിഎൻഎ പരിശോധനയ്ക്ക് സാംപിൾ അടക്കം നൽകിയതിന്...
Read moreDetailsപാലക്കാട്: ഷൊര്‍ണൂരിലെ അടച്ചിട്ട വീട്ടില്‍ നടന്ന മോഷണത്തില്‍ വമ്പന്‍ ട്വിസ്റ്റ്. 65 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും റാഡോ വാച്ചും മോഷണം പോയെന്നായിരുന്നു പരാതി. ത്രാങ്ങാലി...
Read moreDetailsഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ കേസ് എടുക്കുന്നതിനെതിരെ ഹര്‍ജി നല്‍കിയ നടിയ്‌ക്കെതിരെ ഡബ്ല്യുസിസി. നടിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കുന്നതിനെതിരെ ഡബ്ല്യുസിസി രംഗത്തെത്തി. പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചുകഴിഞ്ഞതിനാല്‍ പ്രമുഖ...
Read moreDetailsഫ്ലാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യമേരി വര്‍ഗീസിന്‍റെയും കുടുംബത്തിന്‍റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി. തിരുവനന്തപുരം പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയത്. ഫ്ലാറ്റുകൾ...
Read moreDetails