ADVERTISEMENT

UPDATES

local news

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കുറ്റിപ്പുറം:ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.കല്പകഞ്ചേരി കല്ലിങ്ങൽ സ്വദേശിയായ അത്തിക്ക പറമ്പിൽ സെയ്തലവിയുടെ മകൻ മുഹമ്മദ് ഹാഷിം (23)എന്നയാളെയാണ് കല്‍പകഞ്ചേരി...

Read moreDetails

എടപ്പാള്‍ കോലളമ്പ് പുല്ല് അരിയാന്‍ പോയ വയോദികനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എടപ്പാള്‍:കോലളമ്പ് പുല്ല് അരിയാന്‍ പോയ വയോദികനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോലമ്പ് വല്ല്യാട് സ്വദേശി ആളിയത്ത് വാസു(80)നെയാണ് സമീപത്തെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബുധനാഴ്ച ഉച്ചയോടെയാണ് വാസു...

Read moreDetails

കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ’ടെക്‌ഫെസ്റ്റ് ‘ സംഘടിപ്പിച്ചു

ചങ്ങരംകുളം:വിദ്യാർത്ഥികളിൽ ആധുനിക സാങ്കേതിക വിദ്യയുടെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തിനായി കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ'ടെക്‌ഫെസ്റ്റ് ' സംഘടിപ്പിച്ചു.സ്കൂൾ സൂപ്രണ്ട് ജിബു കെഡി,എഞ്ചിനീയറിങ്...

Read moreDetails

എം.എൽ.എ ഇടപെട്ടു’കുണ്ടുകടവ് പാലത്തിന്റെ തടയണ പൊളിച്ചു നീക്കി’ഇനി കാഞ്ഞിരമുക്ക് പുഴ തടസമില്ലാതെ പൂക്കൈതപ്പുഴയിൽ ചേരും

പൊന്നാനി:ഒടുവിൽ കെ.പി. നൗഷാദ് അലി എം.എൽ.എയുടെ ഇടപെടലിൽ കുണ്ടുകടവ് പാലത്തിന്റെ തടയണ പൊളിച്ചു നീക്കി.തടയണ പൊളിച്ചു നീക്കിയതോടെ കാഞ്ഞിരമുക്ക് പുഴ ഇനി തടസങ്ങളില്ലാതെ പൂക്കൈതപ്പുഴയിൽ ചേരും.മാറഞ്ചേരി പഞ്ചായത്തിനെയും...

Read moreDetails

കോൺഗ്രസ് മേഖല ഓഫീസ് ഉദ്ഘാടനവും വിദ്യാർത്ഥികൾക്ക് അനുമോദനം നടത്തി

തവനൂർ:കടകശ്ശേരി മേഖല കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസ് തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.പൊതുജനങ്ങളുമായി കൂടുതൽ അടുപ്പം പുലർത്തിയും സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയും മുന്നോട്ടുപോകാൻ...

Read moreDetails
Page 85 of 1903 1 84 85 86 1,903

Recent News