• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തവനൂർ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും’സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കും; മന്ത്രി പി കെ ബഷീർ.

ckmnews by ckmnews
October 4, 2026
in UPDATES
A A
തവനൂർ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും’സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കും; മന്ത്രി പി കെ ബഷീർ.
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തവനൂർ നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.കെ ബഷീറിന്റെ ചേംബറിൽ അവലോകന യോഗം ചേർന്നു.തവനൂർ എം.എൽ.എ അഡ്വ. വി.എസ് ജോയിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ,തുടങ്ങിയവർ പങ്കെടുത്തു.മണ്ഡലത്തിലെ വിവിധ റോഡ്,പാലം,ജംഗ്ഷൻ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.തവനൂർ–തിരുനാവായ പാലം,പടിഞ്ഞാറേക്കര ഹൗറാ മോഡൽ പാലം എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് മന്ത്രി പി.കെ ബഷീർ യോഗത്തിൽ ഉറപ്പ് നൽകി.എടപ്പാൾ ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകാനും യോഗത്തിൽ തീരുമാനമായി.കൂടാതെ കുറ്റിപ്പുറം–പെരുമ്പിലാവ് സംസ്ഥാന പാത നവീകരണം,നടുവട്ടം ജംഗ്ഷൻ നവീകരണം,നരിപ്പറമ്പ് ജംഗ്ഷൻ നവീകരണം,ചമ്രവട്ടം ജംഗ്ഷൻ വീതി കൂട്ടൽ തുടങ്ങിയ പ്രധാന വികസന പ്രവൃത്തികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികളും സ്വീകരിക്കും.എടപ്പാൾ–കാഞ്ഞിരമുക്ക് റോഡ്,പോത്തന്നൂർ–നരിപ്പറമ്പ് റോഡ് എന്നിവിടങ്ങളിലെ റോഡ് പ്രവൃത്തികളെ ബാധിച്ചുകൊണ്ടിരിക്കുന്ന ജലജീവൻ മിഷൻ പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകാനും യോഗത്തിൽ തീരുമാനിച്ചു.കാവിലക്കാട്–നായർതോട് പാലത്തിന്റെ അപ്രോച്ച് റോഡിന് ആവശ്യമായ ഫണ്ട് വകയിരുത്തി പ്രവൃത്തികൾ വേഗത്തിലാക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.തവനൂർ നിയോജകമണ്ഡലത്തിലെ റോഡുകളുടെയും പാലങ്ങളുടെയും അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾക്ക് കൂടുതൽ വേഗം നൽകുന്നതിനും നിലവിലുള്ള സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങൾ നീക്കി പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും യോഗം നിർണായകമായ തീരുമാനങ്ങൾ കൈക്കൊണ്ടു.യോഗത്തിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം
UPDATES

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

October 4, 2026
1
സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്
UPDATES

സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

October 4, 2026
5
മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ
UPDATES

മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ

October 4, 2026
8
തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി
UPDATES

തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി

October 4, 2026
2
പ്രണയം നടിച്ച് രാസലഹരി നല്‍കി ലൈംഗിക ചൂഷണം’തിരൂരില്‍ സ്പാ നടത്തിപ്പുകാരൻ പിടിയിൽ
UPDATES

പ്രണയം നടിച്ച് രാസലഹരി നല്‍കി ലൈംഗിക ചൂഷണം’തിരൂരില്‍ സ്പാ നടത്തിപ്പുകാരൻ പിടിയിൽ

October 4, 2026
4
എടപ്പാളില്‍ കഥാകൃത്ത് ​പി. സുരേന്ദ്രന്റെ പുതിയ നോവൽ പ്രകാശനത്തിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു
UPDATES

എടപ്പാളില്‍ കഥാകൃത്ത് ​പി. സുരേന്ദ്രന്റെ പുതിയ നോവൽ പ്രകാശനത്തിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു

October 4, 2026
2
Next Post
പ്രണയം നടിച്ച് രാസലഹരി നല്‍കി ലൈംഗിക ചൂഷണം’തിരൂരില്‍ സ്പാ നടത്തിപ്പുകാരൻ പിടിയിൽ

പ്രണയം നടിച്ച് രാസലഹരി നല്‍കി ലൈംഗിക ചൂഷണം'തിരൂരില്‍ സ്പാ നടത്തിപ്പുകാരൻ പിടിയിൽ

Recent News

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

October 4, 2026
1
സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

October 4, 2026
5
മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ

മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ

October 4, 2026
8
തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി

തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി

October 4, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025