ആലപ്പുഴ: വയനാട്ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട കേന്ദ്ര നടപടിക്കെതിരെ സിപിഐഎം നേതാവ് ഡോ. തോമസ് ഐസക്. കേരളത്തെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നടപടിയാണ് കേന്ദ്രത്തിൻ്റേതെന്ന് തോമസ് ഐസക് പറഞ്ഞു....
Read moreDetailsവീട്ടുമുറ്റത്തെ മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം. നേമം കുളക്കുടിയൂർക്കോണത്ത് സർവോദയം റോഡ് പദ്മവിലാസത്തിൽ സുമേഷ്-ആര്യ ദമ്പതിമാരുടെ മകൻ ധ്രുവൻ ആണ് മരിച്ചത്. കിണറ്റിൽ പാവക്കുട്ടിയെ...
Read moreDetailsപൊന്നാനി:ചമ്രവട്ടം റഗുലേറ്റർ പദ്ധതിയിലെ അഴിമതി ക്കെതിരെ ജില്ലാ യു.ഡി.എഫ് നടത്തുന്ന ഏകദിന ഉപവാസ സമരം വിജയിപ്പിക്കാൻ പൊന്നാനി മണ്ഡലം യു.ഡി.എഫ് നേതൃ യോഗം തീരുമാനിച്ചു .സമരത്തിൻ്റെ ആദ്യഘട്ടം...
Read moreDetailsചങ്ങരംകുളം:ഖുർആൻ മനപാഠമാക്കിയ കുട്ടിയെ മഹല്ല് കമ്മിറ്റി അനു മോദിച്ചു.ആലംകോട് മഹല്ല് അംഗമായമുഹമ്മദ് ഫാഹി സിനെയാണ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജുമുഅ ക്ക് ശേഷം പള്ളിയിൽ വെച്ച് നടന്ന...
Read moreDetailsമാറഞ്ചേരി:ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ ശ്രമഫലമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മാറഞ്ചേരി ഡിവിഷൻ പരിധിയിലെ വെളിയങ്കോട് മാറഞ്ചേരി പാലപ്പെട്ടി വിദ്യാലയത്തിലെ...
Read moreDetails