• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഖുർആൻ മനപാഠമാക്കിയ ആലംകോട് സ്വദേശിയായ മുഹമ്മദ് ഫാഹിസിനെ അനുമോദിച്ചു

ckmnews by ckmnews
February 15, 2025
in UPDATES
A A
ഖുർആൻ മനപാഠമാക്കിയ ആലംകോട് സ്വദേശിയായ മുഹമ്മദ് ഫാഹിസിനെ അനുമോദിച്ചു
0
SHARES
345
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഖുർആൻ മനപാഠമാക്കിയ കുട്ടിയെ മഹല്ല് കമ്മിറ്റി അനു മോദിച്ചു.ആലംകോട് മഹല്ല് അംഗമായ
മുഹമ്മദ് ഫാഹി സിനെയാണ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജുമുഅ ക്ക് ശേഷം പള്ളിയിൽ വെച്ച് നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് കെ.വി. കുഞ്ഞുമോൻ ഹാജിയും, സെക്രട്ടറി. വി.കെ സിദ്ധിയും, വൈസ് പ്രസിഡന്റ് പി.പി. മുഹമ്മദ് ഹാജിയും, അബൂബക്കർ ഹാജി,
ഏനു (ഉണ്ണി)
മഹല്ല് ഖത്തീബ് അബ്ദുൽ റഹീം സഅദി തുടങ്ങിയവർ ചേർന്ന് അനുമോദിച്ചത്.തറയിൽ തോരക്കാട്ട് ഫസലുറഹ്മാൻ്റെയും സീനത്തിൻ്റെയും മകനാണ് മുഹമ്മദ് ഫാഹിസ്.കൈവരിച്ച അനുഗ്രഹം ചോർന്ന് പോവാതെ ജീവിതത്തിൻ്റെ ഭാഗമാക്കണമെന്ന് ഖത്തീബ് അബ്ദുൽ റഹീം സഅദി അപിപ്രായപ്പെട്ടു.

Related Posts

ആലങ്കോട് കക്കാട് മന പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ പത്നി നളിനി അന്തർജനം നിര്യാതയായി
UPDATES

ആലങ്കോട് കക്കാട് മന പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ പത്നി നളിനി അന്തർജനം നിര്യാതയായി

March 31, 2026
165
എംസി റോഡിൽ വാഹനാപകടം, സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു
UPDATES

എംസി റോഡിൽ വാഹനാപകടം, സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു

March 31, 2026
136
വയോധിക കിണറ്റില്‍ വീണു മരിച്ചത് കൊലപാതകം; മകന്‍ അറസ്റ്റില്‍
UPDATES

വയോധിക കിണറ്റില്‍ വീണു മരിച്ചത് കൊലപാതകം; മകന്‍ അറസ്റ്റില്‍

March 31, 2026
229
ഇറാൻ വിമാനം തകർത്ത് അമേരിക്ക; യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്
UPDATES

ഇറാൻ വിമാനം തകർത്ത് അമേരിക്ക; യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്

March 31, 2026
281
രാജ്യം മാവോയിസ്റ്റ് മുക്തം’; ചുവപ്പ് ഭീകരത ഔദ്യോഗികമായി അവസാനിച്ചെന്ന് അമിത് ഷാ
UPDATES

രാജ്യം മാവോയിസ്റ്റ് മുക്തം’; ചുവപ്പ് ഭീകരത ഔദ്യോഗികമായി അവസാനിച്ചെന്ന് അമിത് ഷാ

March 31, 2026
27
പൊന്നാനിയില്‍ ബൈക്ക് അപകടം’2 യുവാക്കള്‍ക്ക് ദാരുണാന്ത്യം’ഒരാള്‍ക്ക് പരിക്ക്
UPDATES

പൊന്നാനിയില്‍ ബൈക്ക് അപകടം’2 യുവാക്കള്‍ക്ക് ദാരുണാന്ത്യം’ഒരാള്‍ക്ക് പരിക്ക്

March 30, 2026
2.3k
Next Post
ചമ്രവട്ടം പദ്ധതി അഴിമതിക്കെതിരെ അഷറഫ് കോക്കൂരും പിടി അജയ് മോഹനും നടത്തുന്ന ഉപവാസം 24ന് ‘വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

ചമ്രവട്ടം പദ്ധതി അഴിമതിക്കെതിരെ അഷറഫ് കോക്കൂരും പിടി അജയ് മോഹനും നടത്തുന്ന ഉപവാസം 24ന് 'വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

Recent News

എഎഫ്‌സി ഏഷ്യൻ കപ്പ്: ഹോങ്കോംഗിനെ തളയ്ക്കാൻ ഇന്ത്യ; കൊച്ചിയിൽ ഇന്ന് തീപാറുന്ന പോരാട്ടം

എഎഫ്‌സി ഏഷ്യൻ കപ്പ്: ഹോങ്കോംഗിനെ തളയ്ക്കാൻ ഇന്ത്യ; കൊച്ചിയിൽ ഇന്ന് തീപാറുന്ന പോരാട്ടം

March 31, 2026
2
അമൽ ഇംഗ്ലീഷ് സ്‌കൂൾ മെറിറ്റ് ഡേ ആഘോഷിച്ചു; പ്രതിഭകൾക്ക് ആദരം

അമൽ ഇംഗ്ലീഷ് സ്‌കൂൾ മെറിറ്റ് ഡേ ആഘോഷിച്ചു; പ്രതിഭകൾക്ക് ആദരം

March 31, 2026
2
കേരളത്തിൽ കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ ബിജെപി ഒരു സീറ്റിലും ജയിക്കില്ല-എം.വി ഗോവിന്ദൻ

കേരളത്തിൽ കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ ബിജെപി ഒരു സീറ്റിലും ജയിക്കില്ല-എം.വി ഗോവിന്ദൻ

March 31, 2026
10
‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

March 31, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025