• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചമ്രവട്ടം പദ്ധതി അഴിമതിക്കെതിരെ അഷറഫ് കോക്കൂരും പിടി അജയ് മോഹനും നടത്തുന്ന ഉപവാസം 24ന് ‘വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

ckmnews by ckmnews
February 15, 2025
in UPDATES
A A
ചമ്രവട്ടം പദ്ധതി അഴിമതിക്കെതിരെ അഷറഫ് കോക്കൂരും പിടി അജയ് മോഹനും നടത്തുന്ന ഉപവാസം 24ന് ‘വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും
0
SHARES
182
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:ചമ്രവട്ടം റഗുലേറ്റർ പദ്ധതിയിലെ അഴിമതി ക്കെതിരെ ജില്ലാ യു.ഡി.എഫ് നടത്തുന്ന ഏകദിന ഉപവാസ സമരം വിജയിപ്പിക്കാൻ പൊന്നാനി മണ്ഡലം യു.ഡി.എഫ് നേതൃ യോഗം തീരുമാനിച്ചു .സമരത്തിൻ്റെ ആദ്യഘട്ടം ഫെബ്രുവരി 24 ന് രാവിലെ 9.30 ന് ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി അജയ് മോഹനും കൺവീനർ അഷ്റഫ് കോക്കൂരും ഏകദിന ഉപവാസം നടത്തും.ചമ്രവട്ടം പദ്ധതിയുടെ പേരിൽ നടത്തിയ മുഴുവൻ അഴിമതികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തമെന്നും ,കുറ്റക്കാരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരുന്നത് വരെ സമരം തുടരാനാണ് യു.ഡി.എഫ് തീരുമാനമെന്നും നേതാക്കള്‍ പറഞ്ഞു.ഉപവാസ സമരം പ്രതിപക്ഷനേതാവ് വി.ഡി. സതീഷൻ ഉദ്ഘാടനം ചെയ്യും .പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും .ഉപവാസ സമരത്തെ എം. എൽ .എ മാർ യു.ഡി എഫ് ജില്ലാ സംസ്ഥാന നേതാക്കൾ അഭിസംബോധന ചെയ്ത് സംസാരിക്കും .

പൊന്നാനി നിയോജക മണ്ഡലത്തിൽ നിന്നും വ്യത്യസ്ഥ സമയങ്ങളിലായി 1500 പ്രതിനിധികൾ പങ്കെടുപ്പിക്കാനും , സമരത്തിൻ്റെ ഭാഗമായി 15, 16 , 17 , തിയ്യതികളിൾ പഞ്ചായത്ത് കൺവെൻഷനുകൾ ചേരുന്നതിനും തീരുമാനിച്ചു . യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ യോഗം ഉദ്ഘാടനം ചെയ്തു . അസംബ്ലി യു.ഡി.എഫ് ചെയർമാൻ പി .പി യൂസഫലി അധ്യക്ഷത വഹിച്ചു . ജില്ലാ കൺവീനർ അഷറഫ് കോക്കൂർ സമര പരിപാടി വിശദീക്റിച്ചു . യോഗത്തിൽ , യു.ഡി. എഫ് . അസംബ്ലി കൺവീനർ കല്ലാട്ടേൽ ഷംസു , എം.വി. ശ്രീധരൻ മാസ്റ്റർ, സി.എം യൂസഫ്, മുസ്തഫ വടമുക്ക് , എ.കെ. ആലി,
വി. ചന്ദ്രവല്ലി , വി.വി ഹമീദ്, കെ. എം. അനന്തകൃഷ്ണൻ ,
ടി.കെ റഷീദ്, സി. കെ. പ്രഭാകരൻ , നബീൽ ഈഴുവതിരുത്തി, കുഞ്ഞിമോൻ ഹാജി, കെ.കെ. ബീരാൻകുട്ടി , റസാക് നാലകത്ത്, സുബൈർ കൊട്ടിലിങ്ങൽ, റസാഖ് അയിരൂർ , മുഹമ്മദലി നരണിപ്പുഴ, അബു പൊന്നാനി തുടങ്ങിയവർ സംസാരിച്ചു.ഇരു സർക്കാറുകളുടെ ബജറ്റിനെതിര ജില്ലാ യു.ഡി.എഫ് കമ്മറ്റിയുടെ ആഹ്വാനപ്രകാരം ഫെബ്രുവരി 18 ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ പരിപാടികൾ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

Related Posts

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
292
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
UPDATES

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
211
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
19
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ
UPDATES

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
96
സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്
UPDATES

സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

August 14, 2026
45
ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം
UPDATES

ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

August 14, 2026
32
Next Post
പാവക്കുട്ടിയെ തിരയുന്നതിനിടെ സംസാരശേഷിയില്ലാത്ത കുഞ്ഞ് കിണറ്റിൽവീണു’ദാരുണാന്ത്യം

പാവക്കുട്ടിയെ തിരയുന്നതിനിടെ സംസാരശേഷിയില്ലാത്ത കുഞ്ഞ് കിണറ്റിൽവീണു'ദാരുണാന്ത്യം

Recent News

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

August 14, 2026
139
വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

August 14, 2026
66
സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

August 14, 2026
124
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025