പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു. ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബഹ്‌റൈനിലും കുവൈത്തിലും ഇറാന്‍ ആക്രമണമുണ്ടായി. ഹോര്‍മുസില്‍ ചരക്കുകപ്പലുകള്‍ക്ക് ഇരുപത് ശതമാനം സുരക്ഷാ ഫീസ്...
Read moreDetailsഫിഫ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഫൈനലില്‍.എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്‌പെയിനിന്റെ ജയം. മിക്കേല്‍ ഒയാര്‍സബാലും പെഡ്രോ പോറോയും സ്‌പെയിനായി ഗോള്‍ നേടി. തുടര്‍ച്ചയായ...
Read moreDetailsമലയാളത്തിന്റെ അഭിമാനം ചിറകേറ്റി ഡോ. അനിൽ മേനോൻ. ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളിയാകാൻ കുതിപ്പ് തുടങ്ങി.റഷ്യൻ നിർമിത സോയൂസ് MS-29 വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയകരം. കസാഖിസ്താനിലെ ബൈക്കനൂർ...
Read moreDetailsപുന്നയൂർക്കുളം ഉപ്പുങ്ങൽ പാലായ്ക്കൽ പാടത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഈ ഭാഗത്ത് കക്കൂസ് മാലിന്യം തള്ളിയത്.പ്രദേശത്ത് സ്ഥിരമായി കക്കൂസ് മാലിന്യംതള്ളിയിട്ടും അധികൃതർകണ്ണടക്കുയാണെന്നാണ്...
Read moreDetailsചങ്ങരംകുളം:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അസം സ്വദേശി അടക്കം 2 പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.അസം ഉറിയം ഘട്ട് സ്വദേശി ഉദയ്...
Read moreDetails