ADVERTISEMENT

UPDATES

local news

കുടുംബസമേതം വിനോദയാത്രയ്ക്ക് പോയി, കാൽതെറ്റി പുഴയിൽ വീണു: 14കാരൻ മുങ്ങി മരിച്ചു

കാൽ തെറ്റി പുഴയിൽ വീണ വിദ്യാർഥി മുങ്ങി മരിച്ചു. കണ്ണൂർ പുല്ലൂക്കര കൊച്ചിയങ്ങാടി ശ്രീനാരായണ മന്ദിരത്തിനു സമീപം വാഴയിൽ ശ്രീഹരി (14) ആണ് മരിച്ചത്. സ്കൂൾ അവധിയായതിനാൽ...

Read moreDetails

ദർശനം കഴിഞ്ഞ് മടങ്ങവെ നീലിമലയിൽ വച്ച് ഷോക്കേറ്റു; ശബരിമല തീർഥാടകയ്ക്ക് ദാരുണാന്ത്യം

ശബരിമല ∙ ശബരിമല ദർശനം കഴിഞ്ഞ്‌ മടങ്ങിയ തെലങ്കാന സ്വദേശിയായ തീർഥാടക ഷോക്കേറ്റ്‌ മരിച്ചു. ഗോപാൽപേട്ട പാക്കുലം സ്വദേശി ഭാരതാമ്മ (64) ആണ്‌ മരിച്ചത്‌. നീലിമലയ്‌ക്ക്‌ സമീപം...

Read moreDetails

പാലക്കാട് കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. പാലക്കാട് എടത്തനാട്ടുകരയില്‍ ടാപ്പിങ് തൊഴിലാളിയായ ഉമര്‍ വാല്‍പ്പറമ്പനാണ് മരിച്ചത്. ഈ പ്രദേശത്ത് വന്യമൃഗ ആക്രമണം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി...

Read moreDetails

കൂരിയാട് ദേശീയപാതയിൽ പുതിയതായി നിർമ്മിച്ച റോഡ് ഇടിഞ്ഞു’ഒഴിവായത് വൻ ദുരന്തം ‘നിരവധി വാഹനങ്ങള്‍ കുടുങ്ങി’ഗതാഗതം തിരിച്ച് വിടുന്നു

ദേശീയപാത കൂരിയാട് പുതിയതായി നിർമ്മിച്ച റോഡ് ഇടിഞ്ഞു. മണ്ണിട്ട് ഉയർത്തിയ പുതിയ റോഡ് ആണ് താഴോട്ട് ഇടിഞ്ഞിരിക്കുന്നത്.ഇതിന് താഴെയുള്ള സർവീസ് റോഡിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.സമീപത്തെ സർവീസ്...

Read moreDetails

ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ മെസ്സിയും ടീമും കേരളത്തിലെത്തും; സംശയം വേണ്ടെന്ന് കായികമന്ത്രി

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി .അബ്ദുറഹ്മാൻ. മെസിയെ പോലുള്ള ഇതിഹാസങ്ങൾ കേരളത്തിൽ വരിക എന്നത് നമ്മളെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്....

Read moreDetails
Page 1010 of 1805 1 1,009 1,010 1,011 1,805

Recent News