• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ മെസ്സിയും ടീമും കേരളത്തിലെത്തും; സംശയം വേണ്ടെന്ന് കായികമന്ത്രി

cntv team by cntv team
May 19, 2025
in Kerala, UPDATES
A A
ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ മെസ്സിയും ടീമും കേരളത്തിലെത്തും; സംശയം വേണ്ടെന്ന് കായികമന്ത്രി
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി .അബ്ദുറഹ്മാൻ. മെസിയെ പോലുള്ള ഇതിഹാസങ്ങൾ കേരളത്തിൽ വരിക എന്നത് നമ്മളെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ മെസിയും അദ്ദേഹത്തിന്റെ ടീമും കേരളത്തിൽ വരും. അതിൽ ഒരു സംശയവും വേണ്ട. അവർക്ക് കളിക്കാനാവശ്യമായ സ്ഥലവും നമുക്കുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത് അനാവശ്യമായ വിവാദങ്ങളാണ്. എതിർ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Posts

സംസ്ഥാനത്ത് നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി തടസ്സപ്പെടും; അറിയിപ്പുമായി കെ.എസ്.ഇ.ബി
Kerala

May 12, 2026
20
കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

8
മലപ്പുറം മങ്കടയില്‍ 7 പേര്‍ക്ക് മിന്നലേറ്റു’ 4 മരണം
UPDATES

മലപ്പുറം മങ്കടയില്‍ 7 പേര്‍ക്ക് മിന്നലേറ്റു’ 4 മരണം

May 12, 2026
1.1k
യൂ ടൂ ബ്രൂട്ടസ്… ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസ് സൈബര്‍ അണികള്‍ രംഗത്ത്; ‘വിഡിയെ ക്രൂശിക്കാൻ ഇറങ്ങിയാല്‍ താങ്കളെയും ജനം ശിക്ഷിക്കും’

171
‘പ്രതിപക്ഷനേതാവിന്റെ കാര്യത്തിൽ എന്തിന് ധൃതി, ആദ്യം മുഖ്യമന്ത്രി എപ്പോൾവരുമെന്ന് അവരോട് ചോദിക്കൂ’

46
മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

129
Next Post
ആര്‍ഭാടജീവിതം നയിക്കാന്‍ ലഹരിവില്‍പന; 78.84 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Recent News

സംസ്ഥാനത്ത് നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി തടസ്സപ്പെടും; അറിയിപ്പുമായി കെ.എസ്.ഇ.ബി

സംസ്ഥാനത്ത് നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി തടസ്സപ്പെടും; അറിയിപ്പുമായി കെ.എസ്.ഇ.ബി

May 12, 2026
20
കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

May 12, 2026
8
മലപ്പുറം മങ്കടയില്‍ 7 പേര്‍ക്ക് മിന്നലേറ്റു’ 4 മരണം

മലപ്പുറം മങ്കടയില്‍ 7 പേര്‍ക്ക് മിന്നലേറ്റു’ 4 മരണം

May 12, 2026
1.1k
യൂ ടൂ ബ്രൂട്ടസ്… ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസ് സൈബര്‍ അണികള്‍ രംഗത്ത്; ‘വിഡിയെ ക്രൂശിക്കാൻ ഇറങ്ങിയാല്‍ താങ്കളെയും ജനം ശിക്ഷിക്കും’

യൂ ടൂ ബ്രൂട്ടസ്… ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസ് സൈബര്‍ അണികള്‍ രംഗത്ത്; ‘വിഡിയെ ക്രൂശിക്കാൻ ഇറങ്ങിയാല്‍ താങ്കളെയും ജനം ശിക്ഷിക്കും’

May 12, 2026
171
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025