• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുസ്‌ലിം ലീഗ് അവാർഡ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി

ckmnews by ckmnews
July 16, 2026
in UPDATES
A A
മുസ്‌ലിം ലീഗ് അവാർഡ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:മുസ്‌ലിം ലീഗ് പാലപ്പെട്ടി മേഖലാ കമ്മിറ്റിയും പാലപ്പെട്ടി ഗ്ലോബൽ കെ.എം.സി.സിയും ചേർന്നു ‘ക്രൗൺ ഓഫ് എക്സലൻസ് 2026’ അവാർഡ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി.പാലപ്പെട്ടി മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് വിതരണവും ബോധവത്കരണ ക്ലാസും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ ഉദ്ഘാടനം ചെയ്തു.ഗ്ലോബൽ കെ.എം.സി.സി. മുൻ പ്രസിഡന്റ് ടി.കെ. മൊയ്തുണ്ണി അധ്യക്ഷനായി.എസ്.എസ്.എൽ.സി.,പ്ലസ് ടു, മദ്രസ പൊതുപരീക്ഷ തുടങ്ങിയ മത്സര പരീക്ഷകളിൽ ഉന്നത വിജയികളായ വിദ്യാർഥികൾക്ക് ക്രൗൺ ഓഫ് എക്സലൻസ് 2026 അവർഡ് വിതരണവും അശോകപുരം നാരായണൻ സ്മാരക പ്രഥമ സംസ്ഥാന മാധ്യമ പുരസ്‌കാരം നേടിയ ഫാറൂഖ് വെളിയങ്കോടിനെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. പൊന്നാനി കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ എം. റുബീന ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഇ.കെ. ഇസ്മായിൽ,പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ അഷ്‌റഫ്‌ ആലുങ്ങൽ,പഞ്ചായത്തംഗം കോയ തെക്കേപ്പുറത്ത്,എ.എം. അലി മൗലവി,സി.എം.അബു,മുസ്‌ലിം ലീഗ് പാലപ്പെട്ടി മേഖലാ സെക്രട്ടറി കെ.എം.നൂറുദ്ദീൻ,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം,നജീബ്,യാസിർ അബ്ദുല്ല എന്നിവർ പ്രസംഗിച്ചു

Related Posts

പന്താവൂർ-പെരുമുക്ക്-കാഞ്ഞിയൂർ റോഡ് തകർച്ച’ജനപക്ഷവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധം
UPDATES

പന്താവൂർ-പെരുമുക്ക്-കാഞ്ഞിയൂർ റോഡ് തകർച്ച’ജനപക്ഷവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധം

July 16, 2026
3
അക്ഷരജാലകം പി.എൻ പണിക്കർ അവാർഡ് ജാഫർ കുറ്റിക്കോടിന്
UPDATES

അക്ഷരജാലകം പി.എൻ പണിക്കർ അവാർഡ് ജാഫർ കുറ്റിക്കോടിന്

July 16, 2026
4
കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണമാസാചരണങ്ങൾക്ക് ജൂലൈ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കും
UPDATES

കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണമാസാചരണങ്ങൾക്ക് ജൂലൈ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കും

July 16, 2026
1
സോപാനം സ്‌കൂൾ സന്ദർശിച്ച ബാംഗ്ലൂർ മലയാളി സംഘത്തിന് അപ്രതീക്ഷിത വിരുന്നൊരുക്കി’മട്ടന്നൂർ അനുഭവം
UPDATES

സോപാനം സ്‌കൂൾ സന്ദർശിച്ച ബാംഗ്ലൂർ മലയാളി സംഘത്തിന് അപ്രതീക്ഷിത വിരുന്നൊരുക്കി’മട്ടന്നൂർ അനുഭവം

July 16, 2026
2
ആലങ്കോട് ഗ്രാമ പഞ്ചായത്തില്‍ വിജയസ്പർശം’പദ്ധതിയ്ക്ക് ശുഭാരംഭം
UPDATES

ആലങ്കോട് ഗ്രാമ പഞ്ചായത്തില്‍ വിജയസ്പർശം’പദ്ധതിയ്ക്ക് ശുഭാരംഭം

July 16, 2026
6
വിദ്യാർത്ഥി പാർലമെന്റ് അംഗങ്ങളുടെ ഔദ്യോഗിക ചുമതലയേൽക്കൽ ചടങ്ങും ലീഡർഷിപ്പ് ബാഡ്ജ് വിതരണവും നടന്നു
UPDATES

വിദ്യാർത്ഥി പാർലമെന്റ് അംഗങ്ങളുടെ ഔദ്യോഗിക ചുമതലയേൽക്കൽ ചടങ്ങും ലീഡർഷിപ്പ് ബാഡ്ജ് വിതരണവും നടന്നു

July 16, 2026
2

Recent News

മുസ്‌ലിം ലീഗ് അവാർഡ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി

മുസ്‌ലിം ലീഗ് അവാർഡ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി

July 16, 2026
2
പന്താവൂർ-പെരുമുക്ക്-കാഞ്ഞിയൂർ റോഡ് തകർച്ച’ജനപക്ഷവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധം

പന്താവൂർ-പെരുമുക്ക്-കാഞ്ഞിയൂർ റോഡ് തകർച്ച’ജനപക്ഷവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധം

July 16, 2026
3
അക്ഷരജാലകം പി.എൻ പണിക്കർ അവാർഡ് ജാഫർ കുറ്റിക്കോടിന്

അക്ഷരജാലകം പി.എൻ പണിക്കർ അവാർഡ് ജാഫർ കുറ്റിക്കോടിന്

July 16, 2026
4
കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണമാസാചരണങ്ങൾക്ക് ജൂലൈ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കും

കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണമാസാചരണങ്ങൾക്ക് ജൂലൈ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കും

July 16, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025