• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, February 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ദർശനം കഴിഞ്ഞ് മടങ്ങവെ നീലിമലയിൽ വച്ച് ഷോക്കേറ്റു; ശബരിമല തീർഥാടകയ്ക്ക് ദാരുണാന്ത്യം

cntv team by cntv team
May 19, 2025
in UPDATES
A A
ദർശനം കഴിഞ്ഞ് മടങ്ങവെ നീലിമലയിൽ വച്ച് ഷോക്കേറ്റു; ശബരിമല തീർഥാടകയ്ക്ക് ദാരുണാന്ത്യം
0
SHARES
171
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല ∙ ശബരിമല ദർശനം കഴിഞ്ഞ്‌ മടങ്ങിയ തെലങ്കാന സ്വദേശിയായ തീർഥാടക ഷോക്കേറ്റ്‌ മരിച്ചു. ഗോപാൽപേട്ട പാക്കുലം സ്വദേശി ഭാരതാമ്മ (64) ആണ്‌ മരിച്ചത്‌. നീലിമലയ്‌ക്ക്‌ സമീപം വൈകിട്ട് ആറരയോടെ ആയിരുന്നു അപകടം.

കനത്ത മഴയിൽ നീലിമലയ്‌ക്ക്‌ സമീപം വെള്ളം കുടിക്കാനുള്ള ഷെഡിൽ കയറുമ്പോൾ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ നിന്ന്‌ ഷോക്കേൽക്കുകയായിരുന്നു. ഉടൻ പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌

Related Posts

ഇടുക്കിയില്‍ അമ്മയും മക്കളുമടക്കം നാലുപേർ വെന്തുമരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
UPDATES

February 22, 2026
61
വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്

63
ചങ്ങരംകുളം മുള്ളംകുന്ന് സ്വദേശി ചക്കിയത് വേലായുധൻ ഭാര്യ കാർത്യായനി നിര്യാതയായി

201
കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജ് തെരഞ്ഞെടുപ്പിൽ യൂ ഡി എസ് എഫിന് ഉജ്ജ്വല വിജയം

195
കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു

369
കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടികയറി

206
Next Post
കുടുംബസമേതം വിനോദയാത്രയ്ക്ക് പോയി, കാൽതെറ്റി പുഴയിൽ വീണു: 14കാരൻ മുങ്ങി മരിച്ചു

Recent News

ഇടുക്കിയില്‍ അമ്മയും മക്കളുമടക്കം നാലുപേർ വെന്തുമരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

ഇടുക്കിയില്‍ അമ്മയും മക്കളുമടക്കം നാലുപേർ വെന്തുമരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

February 22, 2026
61
വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്

വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്

February 22, 2026
63
ചങ്ങരംകുളം മുള്ളംകുന്ന് സ്വദേശി ചക്കിയത് വേലായുധൻ ഭാര്യ കാർത്യായനി നിര്യാതയായി

ചങ്ങരംകുളം മുള്ളംകുന്ന് സ്വദേശി ചക്കിയത് വേലായുധൻ ഭാര്യ കാർത്യായനി നിര്യാതയായി

February 22, 2026
201
കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജ് തെരഞ്ഞെടുപ്പിൽ യൂ ഡി എസ് എഫിന് ഉജ്ജ്വല വിജയം

കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജ് തെരഞ്ഞെടുപ്പിൽ യൂ ഡി എസ് എഫിന് ഉജ്ജ്വല വിജയം

February 22, 2026
195
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025