മാലിന്യ മുക്ത പഞ്ചായത്ത് കോമ്പൗണ്ടിൽ മാലിന്യക്കൂമ്പാരം’പരാതി നല്‍കി പൗരാവകാശ സംരക്ഷണ സമിതി
മാറഞ്ചേരി: മാലിന്യ മുക്ത നവകേരളം എന്ന പദ്ധതിയുടെ ഭാഗമായി ശുചിത്വ പ്രഖ്യാപനം നടത്തിയ പഞ്ചായത്ത് കോമ്പൗണ്ടിൽ തന്നെ മാലിന്യക്കൂന്മാരമെന്ന് പരാതി.കഴിഞ്ഞ മാർച്ച് 29 ന് ആണ് മാറഞ്ചേരി...