• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി രണ്ടു മരണം, വാഹന ഡ്രൈവർ പിടിയിൽ

cntv team by cntv team
April 10, 2025
in Highlights, Kerala
A A
കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി രണ്ടു മരണം, വാഹന ഡ്രൈവർ പിടിയിൽ
0
SHARES
710
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് പുളിഞ്ചോട് കാർ ചായക്കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേർ‌ മരിച്ചു. കടയുടമയായ ബാലനും കടയിലുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. ആലത്തൂരിൽ നിന്ന് നെന്മാറ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ചിരുന്ന നെന്മാറ സ്വദേശി പ്രതാപനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട കാർ ചായക്കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

Related Posts

പള്ളിയിൽ നിന്ന് വീട്ടിലെത്തി, വീട്ടുകാർക്കൊപ്പമിരുന്ന് ആദ്യമൊരു പഫ്സ് കഴിച്ചു, പിന്നെ ഉപ്പുമാവും, 21കാരൻ കുഴഞ്ഞു വീണ് മരിച്ചു
Kerala

പള്ളിയിൽ നിന്ന് വീട്ടിലെത്തി, വീട്ടുകാർക്കൊപ്പമിരുന്ന് ആദ്യമൊരു പഫ്സ് കഴിച്ചു, പിന്നെ ഉപ്പുമാവും, 21കാരൻ കുഴഞ്ഞു വീണ് മരിച്ചു

February 22, 2026
1k
രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാത; ഡൽഹി-മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Kerala

രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാത; ഡൽഹി-മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

February 22, 2026
49
ജാമ്യ ഉത്തരവ് കേസിനെ ബാധിക്കും; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തിനെതിരെ എസ്ഐടി
Kerala

ജാമ്യ ഉത്തരവ് കേസിനെ ബാധിക്കും; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തിനെതിരെ എസ്ഐടി

February 22, 2026
42
കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Kerala

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

February 21, 2026
45
കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്നറിയാം
Kerala

കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്നറിയാം

February 21, 2026
64
താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു
Kerala

താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു

February 21, 2026
527
Next Post
കീറിമുറിച്ച റോഡുകള്‍’നിറയെ ചതിക്കുഴുകളും മരണ കെണികളും’പാതയോരത്ത് മണ്‍കൂനകള്‍ തകര്‍ക്കുന്നത് നിരവധി ജീവനുകള്‍

കീറിമുറിച്ച റോഡുകള്‍'നിറയെ ചതിക്കുഴുകളും മരണ കെണികളും'പാതയോരത്ത് മണ്‍കൂനകള്‍ തകര്‍ക്കുന്നത് നിരവധി ജീവനുകള്‍

Recent News

കക്കിടിപ്പുറം പള്ളക്കള്ളത്തിൽ മൊയ്‌ദുണ്ണി ഹാജി നിര്യാതനായി

കക്കിടിപ്പുറം പള്ളക്കള്ളത്തിൽ മൊയ്‌ദുണ്ണി ഹാജി നിര്യാതനായി

February 22, 2026
147
കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലും എല്‍ഡിഎഫിന് ജയം

കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലും എല്‍ഡിഎഫിന് ജയം

February 22, 2026
44
ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം അതിര് വിടുന്നു; കലാപത്തിന് ശ്രമം’; സിപിഐഎം

ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം അതിര് വിടുന്നു; കലാപത്തിന് ശ്രമം’; സിപിഐഎം

February 22, 2026
30
‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

February 22, 2026
119
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025