ചങ്ങരംകുളം:നന്നംമുക്ക് ശ്രീ മണലിയാര്‍കാവ് ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു.കളഭാഭിഷേകം,പൊങ്കാല സമര്‍പ്പണം,നൂറും പാലും തുടങ്ങി പ്രധാന വഴിപാടുകളും നടന്നു.ക്ഷേത്രം തന്ത്രി ചേന്നാസ് ശങ്കരനാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു