• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലും എല്‍ഡിഎഫിന് ജയം

ckmnews by ckmnews
February 22, 2026
in UPDATES
A A
കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലും എല്‍ഡിഎഫിന് ജയം
0
SHARES
121
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫിന് ജയം. കേരളത്തെ ഞെട്ടിച്ച ക്രമക്കേട് നടന്ന സഹകരണ ബാങ്കിലാണ് എല്‍ഡിഎഫ് വീണ്ടും ഭരണം പിടിച്ചെടുത്തത്. പത്തു വര്‍ഷത്തിനുശേഷമാണ് ബാങ്കില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.കേരളത്തെ ഞെട്ടിച്ച ക്രമക്കേട് അരങ്ങേറിയ സഹകരണ ബാങ്കിലാണ് എല്‍ഡിഎഫ് വീണ്ടും ഭരണം പിടിച്ചെടുത്തത്. 3033 വോട്ടുകളാണ് പോള്‍ ചെയ്തത്. 1733 പാനല്‍ വോട്ടുകള്‍ എല്‍ഡിഎഫിന് നേടി. തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതോടെ മത്സരരംഗത്ത് സിപിഐഎമ്മും ബിജെപിയുമാണ് ഉണ്ടായിരുന്നത്.

ബിജെപിക്ക് 11 സീറ്റില്‍ മാത്രമേ മത്സരിക്കാന്‍ കഴിഞ്ഞുള്‌ളു. രണ്ട് സീറ്റില്‍ എതിരില്ലാതെ ഇടതുപക്ഷം വിജയിക്കുന്ന സാഹചര്യമുണ്ടായി. മാടായിക്കോണത്തെ സ്‌കൂളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ് നടന്നത്

Related Posts

പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി
UPDATES

പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി

April 9, 2026
98
കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ
UPDATES

കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ

April 9, 2026
54
പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും’എംഎല്‍എ പി നന്ദകുമാര്‍
UPDATES

പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും’എംഎല്‍എ പി നന്ദകുമാര്‍

April 9, 2026
45
ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും മരിച്ചു ‘ മരിച്ചത് ഒതളൂര്‍ സ്വദേശി സുബ്രമണ്യന്‍
UPDATES

ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും മരിച്ചു ‘ മരിച്ചത് ഒതളൂര്‍ സ്വദേശി സുബ്രമണ്യന്‍

April 9, 2026
572
ഷൂട്ടിങ് തിരക്കിനിടയില്‍ ലുക്മാന്‍ ഉദിനുപറമ്പില്‍ വോട്ട് ചെയ്യാനെത്തി
UPDATES

ഷൂട്ടിങ് തിരക്കിനിടയില്‍ ലുക്മാന്‍ ഉദിനുപറമ്പില്‍ വോട്ട് ചെയ്യാനെത്തി

April 9, 2026
176
കേരളം വിധിയെഴുതി; പോളിങ് 78%, മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ 25 ദിനങ്ങൾ
UPDATES

കേരളം വിധിയെഴുതി; പോളിങ് 78%, മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ 25 ദിനങ്ങൾ

April 9, 2026
105
Next Post
കക്കിടിപ്പുറം പള്ളക്കള്ളത്തിൽ മൊയ്‌ദുണ്ണി ഹാജി നിര്യാതനായി

കക്കിടിപ്പുറം പള്ളക്കള്ളത്തിൽ മൊയ്‌ദുണ്ണി ഹാജി നിര്യാതനായി

Recent News

പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി

പിടി അജയ് മോഹന്‍ എരമംഗലത്തും,ലീലാകൃഷ്ണന്‍ ആലംകോടും വോട്ട് ചെയ്യാനെത്തി

April 9, 2026
98
കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ

കടുത്ത ചൂടില്‍ തെരെഞ്ഞെടുപ്പ് ‘തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ

April 9, 2026
54
പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും’എംഎല്‍എ പി നന്ദകുമാര്‍

പൊന്നാനിയില്‍ എംകെ സക്കീര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും’എംഎല്‍എ പി നന്ദകുമാര്‍

April 9, 2026
45
ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും മരിച്ചു ‘ മരിച്ചത് ഒതളൂര്‍ സ്വദേശി സുബ്രമണ്യന്‍

ഭാര്യ മരിച്ച് രണ്ടാം നാൾ ഭർത്താവും മരിച്ചു ‘ മരിച്ചത് ഒതളൂര്‍ സ്വദേശി സുബ്രമണ്യന്‍

April 9, 2026
572
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025