വാല്വെര്ദെ പെനാല്‍റ്റി പാഴാക്കി; അല്‍ ഹിലാലിനെതിരേ സമനിലയില്‍ കുരുങ്ങി റയല്‍
ഫ്ളോറിഡ: ക്ലബ്ബ് ലോകകപ്പില്‍ ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഫെഡറിക്കോ വാല്വെര്ദെ പാഴാക്കിയ മത്സരത്തില്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലിനോട് സമനിലയില്‍ കുരുങ്ങി സ്പാനിഷ് വമ്പന്മാരായ റയല്‍...