• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഏത് മഴത്തും ആളുകളെത്തി വോട്ട് ചെയ്യും; ചരിത്ര ഭൂരിപക്ഷമുണ്ടാകുമെന്ന് ആര്യാടൻ‌ ഷൗക്കത്ത്

cntv team by cntv team
June 19, 2025
in Kerala
A A
ഏത് മഴത്തും ആളുകളെത്തി വോട്ട് ചെയ്യും; ചരിത്ര ഭൂരിപക്ഷമുണ്ടാകുമെന്ന് ആര്യാടൻ‌ ഷൗക്കത്ത്
0
SHARES
64
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിലമ്പൂരില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്ത്. കുറേ സ്വതന്ത്രരും മത്സരരംഗത്തുണ്ടെന്നും വോട്ട് ചെയ്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ചരിത്ര ഭൂരിപക്ഷം ഉണ്ടാകും. വോട്ടിങ് ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞുഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ആളുകള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ബൂത്തൂകളുടെ എണ്ണം വര്‍ധിപ്പിച്ചതോടെ ആളുകള്‍ക്ക് സുഗമമായി വോട്ട് ചെയ്യാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. കോരിച്ചൊരിയുന്ന മഴയിലും പ്രചാരണരംഗത്ത് വലിയ ആവേശമാണ്. കലാശക്കൊട്ടിലും, പര്യടനത്തിലും കുടുംബയോഗങ്ങളിലും നിരവധി ആളുകള്‍ പങ്കെടുത്തു. അതുകൊണ്ട് ഏത്ര മഴുണ്ടെങ്കിലും അതിനെ അതിജീവിച്ച് ആളുകളെത്തി വോട്ട് രേഖപ്പെടുത്തുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.ആര്യാടന്‍ ഷൗക്കത്ത് 15000 മുതല്‍ 20000 വോട്ടിന് ജയിക്കുമെന്ന് രാജ്യസഭാ എംപിയും മണ്ഡലത്തിലെ വോട്ടറുമായ പി.വി. അബ്ദുൽ വഹാബ് പറഞ്ഞു. അൻവർ പിടിക്കുന്നത് എല്‍ഡിഎഫിന്റെ വോട്ടാണ്. അൻവർ പിടിക്കുന്ന വോട്ടിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച് യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമെന്നും വഹാബ് പറഞ്ഞു.

Related Posts

സന്ദീപ് വാര്യരും LDF ബൂത്ത്‌ ഏജന്റുമാരും തമ്മിൽ വാക്കുതർക്കം; ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് LDF
Kerala

സന്ദീപ് വാര്യരും LDF ബൂത്ത്‌ ഏജന്റുമാരും തമ്മിൽ വാക്കുതർക്കം; ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് LDF

April 9, 2026
111
ആദ്യം വോട്ട്, പിന്നെ കല്യാണം! വിവാഹവേഷത്തില്‍ വോട്ട് ചെയ്ത് വധു
Kerala

ആദ്യം വോട്ട്, പിന്നെ കല്യാണം! വിവാഹവേഷത്തില്‍ വോട്ട് ചെയ്ത് വധു

April 9, 2026
176
ഹൃദയം പകുത്ത് നൽകും: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച യുവതിയുടെ അവയവങ്ങള്‍ ദാനം ചെയ്യും
Kerala

ഹൃദയം പകുത്ത് നൽകും: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച യുവതിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

April 9, 2026
209
‘ഞാൻ വോട്ട് ചെയ്തു, എല്ലാവരും വോട്ട് ചെയ്യണം, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമല്ലേ’: മമ്മൂട്ടി
Kerala

‘ഞാൻ വോട്ട് ചെയ്തു, എല്ലാവരും വോട്ട് ചെയ്യണം, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമല്ലേ’: മമ്മൂട്ടി

April 9, 2026
161
കാസര്‍കോട് ഉദുമയില്‍ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിനുളളില്‍ കയറിയ യുഡിഎഫ് ഏജന്റ് പിടിയില്‍
Crime

കാസര്‍കോട് ഉദുമയില്‍ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിനുളളില്‍ കയറിയ യുഡിഎഫ് ഏജന്റ് പിടിയില്‍

April 9, 2026
228
ഒരു കുഞ്ഞിനെ നോക്കാൻ തന്നെ വലിയ ബുദ്ധിമുട്ട്; ഗര്‍ഭിണിയെന്ന് ഭര്‍ത്താവിനെ പോലും അറിയിച്ചില്ല; കാട്ടാക്കടയിലെ ഷംന പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയത് ഇങ്ങനെ
Kerala

ഒരു കുഞ്ഞിനെ നോക്കാൻ തന്നെ വലിയ ബുദ്ധിമുട്ട്; ഗര്‍ഭിണിയെന്ന് ഭര്‍ത്താവിനെ പോലും അറിയിച്ചില്ല; കാട്ടാക്കടയിലെ ഷംന പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയത് ഇങ്ങനെ

April 9, 2026
660
Next Post
വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം, സ്വരാജിന് സെക്രട്ടേറിയറ്റിലേക്കും; ഞാൻ നിയമസഭയിലേക്ക്’

വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം, സ്വരാജിന് സെക്രട്ടേറിയറ്റിലേക്കും; ഞാൻ നിയമസഭയിലേക്ക്’

Recent News

കേരളം വിധിയെഴുതി; പോളിങ് 78%, മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ 25 ദിനങ്ങൾ

കേരളം വിധിയെഴുതി; പോളിങ് 78%, മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ 25 ദിനങ്ങൾ

April 9, 2026
72
പൊന്നാനിയില്‍ കനത്ത പോളിങ് ‘സ്ഥാനാര്‍ത്ഥികളും പ്രമുഖരും നേരത്തെ വോട്ട് ചെയ്തു

പൊന്നാനിയില്‍ കനത്ത പോളിങ് ‘സ്ഥാനാര്‍ത്ഥികളും പ്രമുഖരും നേരത്തെ വോട്ട് ചെയ്തു

April 9, 2026
242
തവനൂരിലും മികച്ച പോളിങ് ‘മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും മറ്റു പ്രമുഖരും നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തി

തവനൂരിലും മികച്ച പോളിങ് ‘മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും മറ്റു പ്രമുഖരും നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തി

April 9, 2026
90
വിവാഹ മണ്ഡപത്തിൽ നിന്ന് പോളിംഗ് ബൂത്തിലെത്തി സൈനുദ്ധീനും വധു മുഫീദയും

വിവാഹ മണ്ഡപത്തിൽ നിന്ന് പോളിംഗ് ബൂത്തിലെത്തി സൈനുദ്ധീനും വധു മുഫീദയും

April 9, 2026
767
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025