• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്വകാര്യ ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി സി പി ജോണ്‍

cntv team by cntv team
November 7, 2026
in Kerala
A A
സ്വകാര്യ ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി സി പി ജോണ്‍
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സ്വകാര്യ ബസുകളുടെ മരണപാച്ചിലിന് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍. ബസ്സുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. തന്റെ മകള്‍ക്ക് സംഭവിച്ചത് ഇനി മാറ്റാര്‍ക്കും ഉണ്ടാകരുത് എന്ന് ഇന്‍ഫോപാര്‍ക്കിന് സമീപം സ്വകാര്യ ബസിടിച്ച് മരിച്ച അക്ഷരയുടെ പിതാവ് ഒമാനാക്കുട്ടന്‍ പ്രതികരിച്ചിരുന്നു. വിഷയത്തില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനവും ഉന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മരണപ്പാച്ചിലിന് തടയിടാന്‍ അതിവേഗ നടപടികള്‍ ഗതാഗത വകുപ്പ് കൊണ്ടുവരുന്നത്.ബസ്സുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുന്നത് ആര്‍ടിഒമാര്‍ അത് പരിശോധിക്കും. പതിനഞ്ചാം തീയതി മുതല്‍ റോഡ് സേഫ്റ്റി മിഷന്‍ ഗതാഗത വകുപ്പ് ആരംഭിക്കുമെന്ന് സിപി ജോണ്‍ പറഞ്ഞു. സ്വകാര്യ ബസുകള്‍ മാത്രമല്ല മറ്റ് വാഹനങ്ങളും മരണപ്പാച്ചില്‍ നടത്തുന്നുവെന്നും ചേരാനല്ലൂര്‍ അപകടം ഉള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ട് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

ബസുകളുടെ ടൈമിംഗ് മാറ്റാന്‍ പോകുകയാണ്. ഒരു കിലോമീറ്ററിന് രണ്ടരമിനിറ്റാണ് എറണാകുളം ടൗണില്‍ നല്‍കിയിരിക്കുന്നത്. അത് അപര്യാപ്തമാണ്. ഇതുള്‍പ്പെടെ ആര്‍ടിഒമാര്‍ പരിശോധിച്ച ശേഷം പരിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.എല്ലാ ഡ്രൈവര്‍മാരെയും ഒരാഴ്ചയ്ക്കകം ക്യൂആര്‍ കോഡ് സ്മാര്‍ട്ട് ഐഡി സംവിധാനത്തിന് കീഴില്‍ കൊണ്ടുവരണമെന്നാണ് ഹൈകോടതി നിര്‍ദേശം. കാക്കനാട് സ്വകാര്യ ബസിടിച്ച് യുവതി മരിച്ച സംഭവത്തില്‍ വൈകാരിക പ്രതികരണവുമായി മരിച്ച അക്ഷരയുടെ പിതാവ് ഓമനക്കുട്ടന്‍. ഇനിയെങ്കിലും റോഡില്‍ നിയമലംഘനങ്ങള്‍ ഇല്ലാതാകട്ടെ എന്ന് മാത്രമാണ് തനിക്ക് പ്രതീക്ഷിക്കാന്‍ ബാക്കിയുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം ആശാവഹമാണ്. ഇനിയെങ്കിലും ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബസ് ഉടമകള്‍ ഉറപ്പുവരുത്തണമെന്നും അക്ഷരയുടെ കുടുംബം പറഞ്ഞു.

Related Posts

മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ
Crime

മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ

November 7, 2026
26
വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു
Kerala

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു

November 7, 2026
68
കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച സംഭവം; നടി ഉൾപ്പടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി
Kerala

കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച സംഭവം; നടി ഉൾപ്പടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

November 7, 2026
34
‘വിദ്യാര്‍ഥികളെന്തിന് മാപ്പ് പറയണം?’ ; കാലടി സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്
Kerala

‘വിദ്യാര്‍ഥികളെന്തിന് മാപ്പ് പറയണം?’ ; കാലടി സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്

November 7, 2026
50
സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത
Kerala

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

November 7, 2026
52
കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ
Kerala

കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല; നാലുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ

November 7, 2026
66
Next Post
നടുവട്ടം പിലാക്കൽ മഹല്ലിൽ കാലടിത്തറയിൽ താമസിക്കുന്ന പടിഞ്ഞാക്കര അബൂബക്കർ മകൻ ഷാജിദ് നിര്യാതനായി

നടുവട്ടം പിലാക്കൽ മഹല്ലിൽ കാലടിത്തറയിൽ താമസിക്കുന്ന പടിഞ്ഞാക്കര അബൂബക്കർ മകൻ ഷാജിദ് നിര്യാതനായി

Recent News

മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ

മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ

November 7, 2026
26
വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു

November 7, 2026
68
നടുവട്ടം പിലാക്കൽ മഹല്ലിൽ കാലടിത്തറയിൽ താമസിക്കുന്ന പടിഞ്ഞാക്കര അബൂബക്കർ മകൻ ഷാജിദ് നിര്യാതനായി

നടുവട്ടം പിലാക്കൽ മഹല്ലിൽ കാലടിത്തറയിൽ താമസിക്കുന്ന പടിഞ്ഞാക്കര അബൂബക്കർ മകൻ ഷാജിദ് നിര്യാതനായി

November 7, 2026
58
സ്വകാര്യ ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി സി പി ജോണ്‍

സ്വകാര്യ ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി സി പി ജോണ്‍

November 7, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025