• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

വാല്‍വെര്‍ദെ പെനാല്‍റ്റി പാഴാക്കി; അല്‍ ഹിലാലിനെതിരേ സമനിലയില്‍ കുരുങ്ങി റയല്‍

cntv team by cntv team
June 19, 2025
in Sports
A A
വാല്‍വെര്‍ദെ പെനാല്‍റ്റി പാഴാക്കി; അല്‍ ഹിലാലിനെതിരേ സമനിലയില്‍ കുരുങ്ങി റയല്‍
0
SHARES
17
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫ്‌ളോറിഡ: ക്ലബ്ബ് ലോകകപ്പില്‍ ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഫെഡറിക്കോ വാല്‍വെര്‍ദെ പാഴാക്കിയ മത്സരത്തില്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലിനോട് സമനിലയില്‍ കുരുങ്ങി സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്. ഇരു ടീമും ഓരോ ഗോള്‍വീതം നേടി. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയില്ലാതെ ഇറങ്ങിയ റയലിന് കാര്യമായ മുന്നേറ്റങ്ങളും സാധ്യമായില്ല.34-ാം മിനിറ്റില്‍ റോഡ്രിഗോയുടെ അസിസ്റ്റില്‍ നിന്ന് ഗോണ്‍സാലോ ഗാര്‍സിയയാണ് റയലിനെ മുന്നിലെത്തിച്ചത്. പിന്നാലെ 41-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൂബന്‍ നെവെസ് അല്‍ ഹിലാലിനെ ഒപ്പമെത്തിച്ചു. പിന്നീട് ഇരു ടീമിനും ഗോളടിക്കാനായില്ല. മത്സരം ഇന്‍ജുറി ടൈമിലേക്കു കടന്നതിനു പിന്നാലെയാണ് റയലിന് അനുകൂലമായി പെനാല്‍റ്റി ലഭിക്കുന്നത്. എന്നാല്‍ വാല്‍വെര്‍ദെയുടെ ഷോട്ട് അല്‍ ഹിലാല്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബോനോ തടഞ്ഞിട്ടു.മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ്, യുഎഇ ക്ലബ്ബ് അല്‍ ഐന്‍ എഫ്‌സിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു. ഫ്രഞ്ച് താരം കോലോ മുവാനിയും പോര്‍ച്ചുഗീസ് താരം ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സാവോയും ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ കെനാന്‍ യില്‍ഡിസും സ്‌കോര്‍ ചെയ്തു.

Related Posts

ലോകകപ്പ് ട്രോഫിയും സ്വർണമെഡലും മാത്രമല്ല, ഇത്തവണ വിജയികൾക്ക് ഫിഫയുടെ വക സർപ്രൈസ് സമ്മാനവും
International

ലോകകപ്പ് ട്രോഫിയും സ്വർണമെഡലും മാത്രമല്ല, ഇത്തവണ വിജയികൾക്ക് ഫിഫയുടെ വക സർപ്രൈസ് സമ്മാനവും

July 17, 2026
125
കലാശപ്പോരിൽ സ്പെയിനെതിരെ ആര് ?. ഇംഗ്ലണ്ട് – അർജന്റീന സെമി പോരാട്ടം ഇന്ന്
Sports

കലാശപ്പോരിൽ സ്പെയിനെതിരെ ആര് ?. ഇംഗ്ലണ്ട് – അർജന്റീന സെമി പോരാട്ടം ഇന്ന്

July 15, 2026
115
ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന
Entertainment

ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന

July 10, 2026
22
നാണംകെട്ട് ഇന്ത്യ; നാലാം ടി 20 യിലും ഇംഗ്ലണ്ടിനോട് തോൽവി; പരമ്പരയും നഷ്ടം
Sports

നാണംകെട്ട് ഇന്ത്യ; നാലാം ടി 20 യിലും ഇംഗ്ലണ്ടിനോട് തോൽവി; പരമ്പരയും നഷ്ടം

July 10, 2026
56
റഫറിയെ പുറത്താക്കണം; അർജന്റീനയോട് തോറ്റതിന് പിന്നാലെ ഫിഫയ്ക്ക്‌ പരാതി നൽകി ഈജിപ്ത്
International

റഫറിയെ പുറത്താക്കണം; അർജന്റീനയോട് തോറ്റതിന് പിന്നാലെ ഫിഫയ്ക്ക്‌ പരാതി നൽകി ഈജിപ്ത്

July 8, 2026
202
എല്ലാം പണത്തിനുവേണ്ടി, അവർക്ക് മെസ്സി ടൂർണമെന്റിൽ വേണം, ഇനിയൊരു മത്സരവും കാണില്ല- ഈജിപ്ത് പരിശീലകൻ
Sports

എല്ലാം പണത്തിനുവേണ്ടി, അവർക്ക് മെസ്സി ടൂർണമെന്റിൽ വേണം, ഇനിയൊരു മത്സരവും കാണില്ല- ഈജിപ്ത് പരിശീലകൻ

July 8, 2026
438
Next Post
കിലോയ്ക്ക് 400 രൂപ വരെ, വെളിച്ചെണ്ണയ്ക്ക് തീ വില; മറ്റ് എണ്ണകള്‍ക്ക് ആവശ്യക്കാരേറുന്നു

കിലോയ്ക്ക് 400 രൂപ വരെ, വെളിച്ചെണ്ണയ്ക്ക് തീ വില; മറ്റ് എണ്ണകള്‍ക്ക് ആവശ്യക്കാരേറുന്നു

Recent News

നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍’അര്‍ജന്റീന സ്പെയിന്‍ ലോകകപ്പ് ഫൈനല്‍ ,മത്സരം 12.30ന്ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ മത്സരം കാണാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍’അര്‍ജന്റീന സ്പെയിന്‍ ലോകകപ്പ് ഫൈനല്‍ ,മത്സരം 12.30ന്ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ മത്സരം കാണാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

July 19, 2026
959
മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

July 19, 2026
768
നഗ്നയായി ക്ഷേത്രത്തിലേക്ക്,വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു!ദുരൂഹതയേറ്റി ടെക്കിയുടെ മരണം

നഗ്നയായി ക്ഷേത്രത്തിലേക്ക്,വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു!ദുരൂഹതയേറ്റി ടെക്കിയുടെ മരണം

July 19, 2026
515
കോട്ടയം നഗരമധ്യത്തിൽ മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം; കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു

കോട്ടയം നഗരമധ്യത്തിൽ മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം; കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു

July 19, 2026
71
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025