• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കിലോയ്ക്ക് 400 രൂപ വരെ, വെളിച്ചെണ്ണയ്ക്ക് തീ വില; മറ്റ് എണ്ണകള്‍ക്ക് ആവശ്യക്കാരേറുന്നു

cntv team by cntv team
June 19, 2025
in Kerala
A A
കിലോയ്ക്ക് 400 രൂപ വരെ, വെളിച്ചെണ്ണയ്ക്ക് തീ വില; മറ്റ് എണ്ണകള്‍ക്ക് ആവശ്യക്കാരേറുന്നു
0
SHARES
182
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുറ്റിപ്പുറം: വെളിച്ചെണ്ണയുടെയും നാളികേരത്തിന്റെയും വില ദിനംപ്രതി വര്‍ധിക്കുന്നത് അടുക്കളകളില്‍ കരിനിഴല്‍ വീഴ്ത്തുന്നു. വെളിച്ചെണ്ണ കിലോയ്ക്ക് 390 മുതല്‍ 400 വരെയായി. പൊതിച്ച നാളികേരം കിലോയ്ക്ക് 70-80 രൂപയും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ വെളിച്ചെണ്ണയ്ക്ക് 200 രൂപയും നാളികേരം 35 മുതല്‍ 40 രൂപ വരെയുമായിരുന്നു. കഴിഞ്ഞ ഓണത്തിന് ശേഷമാണ് വെളിച്ചെണ്ണയ്ക്കും നാളികേരത്തിന് വില വല്ലാതെ ഉയര്‍ന്നുതുടങ്ങിയത്.കഴിഞ്ഞ പെരുന്നാളിനുശേഷം വില വീണ്ടും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വിലവര്‍ധനവ് കുടുംബബജറ്റിനെ തകര്‍ക്കുന്നതിനൊപ്പം ഭക്ഷണനിര്‍മാണ, വിതരണ മേഖലകളെയും വലിയ പ്രതിസന്ധിയിലാക്കി. ഹോട്ടല്‍, കാറ്ററിങ്, ബേക്കറി മേഖലകളില്‍ വിലവര്‍ധന വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സദ്യകള്‍ക്ക് 15 ശതമാനത്തിലധികം ചെലവേറിക്കഴിഞ്ഞു. ഹോട്ടലുകളിലും പ്രത്യേകിച്ച് വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ ചെലവ് വലിയരീതിയിലാണ് ഉയര്‍ന്നത്.വെളിച്ചെണ്ണയുടെ വില വര്‍ധനവോടെ പാമോയില്‍, സണ്‍ഫ്‌ളവര്‍ ഓയിലുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. ആവശ്യക്കാര്‍ ഏറിയെങ്കിലും പാമോയിലിനും സണ്‍ഫ്‌ളവര്‍ ഓയിലിനും വിലവര്‍ധന ഉണ്ടായിട്ടില്ല.നേരത്തേ വര്‍ധിച്ച വിലയില്‍നിന്ന് കുറവാണ് ഇപ്പോള്‍. വെളിച്ചെണ്ണയ്ക്ക് വിലവര്‍ധനവ് ഉണ്ടാവുമ്പോഴും ചില കമ്പനികളുടെ വെളിച്ചെണ്ണയ്ക്ക് വില താരതമ്യേന കുറവുമാണ്. 340-രൂപ വരെ വിലയുള്ള വെളിച്ചെണ്ണയും വിപണിയില്‍ വ്യാപകമായുണ്ട്. വെളിച്ചെണ്ണവിപണിയില്‍ നിരവധി കമ്പനികള്‍ ഇപ്പോളുണ്ട്. അറിയപ്പെടാത്ത കമ്പനികളുടെ വെളിച്ചെണ്ണയ്ക്കാണ് വിലക്കുറവുള്ളത്.

Related Posts

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Crime

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
93
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും
Kerala

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
11
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു
Kerala

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
26
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
Kerala

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
2
ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി
Kerala

ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

August 15, 2026
100
സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ
Kerala

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ

August 15, 2026
65
Next Post
കാണുന്നതെല്ലാം വിശ്വസിക്കല്ലേ ! ഓണ്‍ലൈനിൽ വൈറലായി മലയാളം എഐ വീഡിയോകൾ‌

കാണുന്നതെല്ലാം വിശ്വസിക്കല്ലേ ! ഓണ്‍ലൈനിൽ വൈറലായി മലയാളം എഐ വീഡിയോകൾ‌

Recent News

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
93
ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
3
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

August 15, 2026
4
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025