• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

കാണുന്നതെല്ലാം വിശ്വസിക്കല്ലേ ! ഓണ്‍ലൈനിൽ വൈറലായി മലയാളം എഐ വീഡിയോകൾ‌

cntv team by cntv team
June 19, 2025
in Technology
A A
കാണുന്നതെല്ലാം വിശ്വസിക്കല്ലേ ! ഓണ്‍ലൈനിൽ വൈറലായി മലയാളം എഐ വീഡിയോകൾ‌
0
SHARES
357
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നാട്ടിലൂടെ നടക്കുന്ന എഐ ദിനോസറിന്റെയും പാട്ടുപാടുന്ന പൂച്ചയുടെയും കാലംകഴിഞ്ഞു. മലയാളികളുടെ രൂപസാദൃശ്യമുള്ള, മലയാളം പറയുന്ന എഐ വീഡിയോകളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലേറെയും. എന്നാൽ, കൗതുകത്തേക്കാളേറെ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ് ഈ എഐ ചതിക്കുഴികൾ. ഇവ സത്യമെന്ന് വിശ്വസിച്ച് പങ്കിടുകയും കമന്റിടുകയും ചെയ്യുന്നതിൽ മുതിർന്നവരാണ് കൂടുതൽ. യഥാർ‍ഥമെന്ന് തോന്നുംവിധമുള്ള വീഡിയോകളാണെല്ലാം. ചാനലിൽ വാർത്ത വായിക്കുന്നതും റിപ്പോർട്ടുചെയ്യുന്നതുമായ വീഡിയോകൾ വലിയരീതിയിൽ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്.ഗൂഗിളിന്റെ വിഇഒ 3 (veo 3) എഐ മോഡൽ അടിസ്ഥാനമാക്കിയുള്ള തേഡ് പാർട്ടി ആപ്പുകളും മറ്റ് എഐ മോഡലുകളുമാണ് ഈ വീഡിയോകൾക്കു പിന്നിൽ. അശ്ലീലപദങ്ങൾ ഉപയോഗിച്ചുള്ള പല വീഡിയോകളും കൂട്ടത്തിലുണ്ട്.പ്രശ്നം എവിടെദൃശ്യമാധ്യമവാർത്തകൾ തെറ്റിദ്ധരിക്കപ്പെടും. തെറ്റായസന്ദേശം പ്രചരിക്കുന്നതിന് കാരണമാകും. വ്യക്തി അധിക്ഷേപം നടത്തുന്ന തരത്തിൽ, ചരിത്രത്തെ വളച്ചൊടിക്കുന്ന, സാമൂഹികപ്രശ്നമുണ്ടാക്കാൻ കാരണമാകുന്ന വീഡിയോകൾ ഉണ്ടായേക്കും.ചിലതിൽ അപ്ലോഡ് ചെയ്യുന്ന പേജുകളുടെ പേരിൽത്തന്നെ എഐ എന്നുണ്ടാകും. അതിശയോക്തി കലർന്ന കാര്യങ്ങൾ വീഡിയോയിൽ ഉണ്ടോയെന്ന് ശ്രദ്ധിക്കണം. എഴുത്തിലുള്ള പ്രശ്നം, അസാധാരണമായ നിറം, ചലനങ്ങളിലെ വ്യത്യാസം എന്നിവയിലൂടെ ഒരുപരിധിവരെ മനസ്സിലാക്കാൻ കഴിയുമെന്ന് നെറ്റ്‍വർക്ക് സെക്യൂരിറ്റി അനലിസ്റ്റായ അജു തോമസ് പണിക്കർ പറഞ്ഞു.

Related Posts

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
140
Next Post
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാം ദിവസവും വർധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാം ദിവസവും വർധന

Recent News

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി

September 7, 2026
21
തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

September 7, 2026
127
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി

September 7, 2026
21
തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

September 7, 2026
51
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025