• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ഇനി വാട്‌സ് ആപ്പ് കോളില്‍ സംസാരിക്കുമ്പോള്‍ ഒരു ശല്യവും ഉണ്ടാവില്ല; പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം

cntv team by cntv team
April 7, 2026
in Technology
A A
ഇനി വാട്‌സ് ആപ്പ് കോളില്‍ സംസാരിക്കുമ്പോള്‍ ഒരു ശല്യവും ഉണ്ടാവില്ല; പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം
0
SHARES
159
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യാത്ര ചെയ്യുമ്പോഴും തിരക്കിനിടയിലും സുഖമായി ഒരു ശല്യവും ഇല്ലാതെ വാട്‌സ് ആപ്പ് കോളും വീഡിയോ കോളും ചെയ്യാന്‍ കഴിഞ്ഞാല്‍ അടിപൊളിയല്ലേ?. പുറത്തുനിന്നുള്ള ഒരു ശല്യവും കോളിനിടയില്‍ ശല്യപ്പെടുത്തില്ല എന്നര്‍ഥം. വാട്‌സ് ആപ്പ് കോളുകള്‍ ചെയ്യുമ്പോള്‍ ചുറ്റുമുള്ള അനാവശ്യ ശബ്ദങ്ങള്‍ ഒഴിവാക്കി സംഭാഷണം കൂടുതല്‍ വ്യക്തമാക്കാനായുള്ള നോയിസ് കാന്‍സലേഷന്‍ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്.ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.26.14.1 ലാണ് നിലവില്‍ ഈ സൗകര്യം ലഭ്യമായിട്ടുള്ളത്.വാട്‌സ്ആപ്പ് കോളുകള്‍ ആരംഭിക്കുമ്പോള്‍ത്തന്നെ ഈ ഫീച്ചര്‍ ഡിഫോള്‍ട്ടായി പ്രവര്‍ത്തിച്ചുതുടങ്ങും. ഇതിനുള്ള ഓപ്ഷന്‍ കോളിംഗ് മെനുവില്‍ ഉണ്ട്. വാഹനങ്ങളുടെ ശബ്ദമോ കാറ്റോ തുടങ്ങി സംഭാഷണത്തിന് ശല്യമാകുന്ന എല്ലാ ശബ്ദത്തെയും ഫില്‍റ്റര്‍ ചെയ്ത് മാറ്റാന്‍ ഇതിന് കഴിയും.വിളിക്കുന്ന രണ്ട് പേര്‍ക്കും വ്യക്തമായി കേള്‍ക്കണമെങ്കില്‍ രണ്ട് പേരും കോളിംഗ് മെനുവില്‍ നല്‍കിയിരിക്കുന്ന പ്രത്യേക ഓപ്ഷന്‍ ഓണ്‍ ചെയ്യണം. ഒരാള്‍ മാത്രമേ ഇത് ഓണ്‍ ചെയ്തിട്ടുള്ളൂ എങ്കില്‍ മറുഭാഗത്തുള്ള വ്യക്തിക്ക് മാത്രമേ വ്യക്തമായി കേള്‍ക്കാന്‍ കഴിയുകയുള്ളൂ. മികച്ച ഓഡിയോ അനുഭവം ലഭിക്കാന്‍ കോള്‍ വിളിക്കുന്ന രണ്ട് പേരും നോയിസ് കാന്‍സലേഷന്‍ ഫീച്ചര്‍ ഓണ്‍ ചെയ്യേണ്ടതുണ്ട്.വരും ആഴ്ചകളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും വാട്സ്ആപ്പ് ഈ ഫീച്ചര്‍ ലഭ്യമാക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസം ആന്‍ഡ്രോയിഡ് ആപ്പ് പതിപ്പ് 2.26.11.8-നുള്ള വാട്ട്സ്ആപ്പ് ബീറ്റയിലാണ് ഇത് ആദ്യമായി പരീക്ഷിച്ചത്. അതേസമയം മെറ്റാ, വാട്ട്സ്ആപ്പിനായി നിരവധി പുതിയ സവിശേഷതകള്‍ പുറത്തിറക്കിയതായി റിപ്പോര്‍ട്ടുണ്ട്. ടെസ്റ്റ്ഫ്‌ലൈറ്റ് വഴി നിലവില്‍ ബീറ്റയിലുള്ള ആപ്പിള്‍ കാര്‍പ്ലേയ്ക്കായി ഒരു പ്രത്യേക ആപ്പ് തയ്യാറാക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. മാനേജ് സ്റ്റോറേജ് ഓപ്ഷന്‍ വഴി ചാറ്റുകള്‍ക്കുള്ളിലെ വലിയ ഫയലുകള്‍ സ്വമേധയാ കണ്ടെത്താനും ഇല്ലാതാക്കാനും ആപ്പ് ഇപ്പോള്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. iOS ഉപകരണങ്ങളില്‍ രണ്ട് വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യവും ഇത് ചേര്‍ത്തിട്ടുണ്ട്.

Related Posts

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
103
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
104
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
176
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
209
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
140
Next Post
പശ്ചിമേഷ്യൻ സംഘർഷം; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് എയർ ഇന്ത്യ: യാത്രക്കാർക്ക് വൻ തിരിച്ചടി

പശ്ചിമേഷ്യൻ സംഘർഷം; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് എയർ ഇന്ത്യ: യാത്രക്കാർക്ക് വൻ തിരിച്ചടി

Recent News

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
36
ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
2
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

August 15, 2026
2
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025